ചെറിയ വാഹനാപകടങ്ങൾ ഉണ്ടായാൽ അപകടമുണ്ടായ വാഹനത്തിന്റെ ഫോട്ടോ എടുത്ത ശേഷം അപകട സ്ഥലത്തുനിന്നും നീക്കി ഗതാഗത തടസം ഒഴിവാക്കണം. പിന്നീട് ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിലെത്തി അപകട വിവരം അറിയിക്കുകയാണ് വേണ്ടത്.
ഈസ്റ് യൂറോപ്പ്, ജോർജിയ എന്നിവടെങ്ങളിൽ പ്രൊഫെഷണൽ കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനു വേണ്ട മാർഗനിർദ്ദേശങ്ങൾ സെമിനാറിൽ നൽകും
ജൂലൈ ഒന്നുമുതൽ നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്ന തീരുമാനമാണ് പിൻവലിച്ചതായി കഴിഞ്ഞ ദിവസം അറിയിപ്പ് വന്നത്
ജൂലൈ ഒന്നുമുതൽ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിനു കീഴിൽ തൊഴിൽ ചെയ്യുന്ന 253 വിദേശ ജീവനക്കാർക്കു തൊഴിൽ നഷ്ടമാകും.
കണക്കനുസരിച്ച് 1,54,000 അനധികൃത താമസക്കാർ കുവൈറ്റിൽ ഉണ്ടെങ്കിലും ഇവയിൽ 50000ത്തിൽ താഴെ ആളുകൾ മാത്രമാണ് ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്.
ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിൽ സമ്പൂർണ സ്വദേശിവൽക്കരണത്തിനു കൂടുതൽ സമയം വേണ്ടിവരുമെന്നാണു കണക്കാക്കപ്പെടുന്നത്.
നാടുകടത്തപ്പെട്ടവരിൽ ഏകദേശം 9000ത്തിലധികം ഇന്ത്യക്കാർ ഉൾപ്പെടുന്നുണ്ട്.
കുവൈറ്റ് -ബഹ്റൈന് – കോഴിക്കോട് റൂട്ടിൽ രണ്ടു സർവീസുകളും തിരിച്ച് ഒരു സർവീസുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് നൽകുന്നതും പുതുക്കുന്നതും നിരീക്ഷിക്കാൻ ആഭ്യന്തരമന്ത്രാലയം സ്ഥിരം സമിതിയെ നിയോഗിക്കണമെന്ന നിർദേശത്തിനു പാർലമെന്റിന്റെ ആഭ്യന്തര-പ്രതിരോധ സമിതിയുടെ അംഗീകാരം.
തവണ വ്യവസ്ഥയിൽ അടക്കാൻ അവസരം നൽകിയിട്ടും വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയവർക്ക് യാത്രാവിലക്കേർപ്പെടുത്തുമെന്നു കുവൈറ്റ്