3.46 ബില്യൺ കുവൈറ്റ് ദിനാർ ചിലവിട്ട് നടത്തുന്ന നിർമ്മാണപ്രവർത്തിയിൽ ഇതിനോടകം പതിനൊന്ന് ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്.
എച്ച്ഐവി ബാധിതരുടെ ചികിത്സക്കും കൗൺസിലിംഗിനുമായി പ്രത്യേക ക്ലിനിക്ക് ആരംഭിക്കുമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
താമസരേഖകൾ ഇല്ലാത്തവർ സ്വമേധയാ മുന്നോട്ടു വന്നാൽ പിഴയടച്ചു രേഖകൾ ശരിയാക്കുന്നതിനോ രാജ്യം വിടുന്നതിനോ അനുവദിക്കുന്നതായിരിക്കും
ഒരു മാസത്തെ കാലവധിയുള്ള വിസയ്ക്ക് 30 കുവൈറ്റ് ദിനാർ ആയിരിക്കും ഫീസ്.
ഇന്ത്യൻ വിദ്യാർഥിക്ക് കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പ് സഹിതം പഠനത്തിന് അവസരം നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു
കുവൈറ്റിലെ സർക്കാർ ആശുപത്രികളിൽ ഫിസിയോ തെറപ്പിക്ക് ചികിത്സ തേടുന്ന വിദേശികളിൽ നിന്നും 5 ദീനാർ ഫീസ് ഈടാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു
കുവൈറ്റിലെ വഴിയോരങ്ങളിലും മറ്റും അനധികൃത പരസ്യബോർഡുകൾ സ്ഥാപിക്കുന്നവരിൽ നിന്നും 100 മുതൽ 300 ദീനാർ പിഴ ഈടാക്കുമെന്ന് മുൻസിപ്പാലിറ്റി അധികൃതർ
ആന്ധ്ര പ്രദേശ് സ്വദേശിയായ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചു വരികയാണ്.
ഭക്ഷണം കഴിക്കുമ്പോൾ സ്ഥാപനത്തിനു അംഗീകാരം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കുവൈറ്റിലെ പബ്ലിക് അഥോററ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ പ്രവാസികൾ അടക്കമുള്ളവർക്ക് നിർദേശം നൽകി
താമസരേഖ ആര്‍ട്ടിക്കിള്‍ 17,18,20,22 എന്നീ വിഭാഗത്തില്‍പ്പെടുന്ന പൊതുമേഖലയിലും സ്വകാര്യ മേഖലയിലും തൊഴില്‍ ചെയ്യുന്ന വിദേശികൾക്ക് ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താനാകും.