കുവൈറ്റിലെ പ്രവാസികൾക്ക് സ്വകാര്യവീടുകൾ വാടകയ്ക്ക് നൽകുന്നതിനെതിരെ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ രംഗത്ത്.
ഡിസംബർ ആറ് വരെ കുവൈറ്റിലെ ജ്ലീബ് അൽ-ഷുയൂഖ്, ഫിർദൗസ് പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
ഗാർഹിക തൊഴിലാളികളെ ദാസൻ, ഭൃത്യൻ (servant), വീട്ടുവേലക്കാരി (housemaid), വേലക്കാരൻ എന്നീ വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യരുതെന്ന് ന് കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റി
വിഷൻ 2030 ന്റെ ഭാഗമായി വിദേശനിക്ഷേപം ആകർഷിക്കാൻ ഹ്രസ്വ , ദീർഘ കാല പദ്ധതികൾ തയാറാക്കുമെന്നു ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി മേധാവി വ്യക്തമാക്കി
കുവൈറ്റിൽ ചികിത്സാപിഴവുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതായി ആരോഗ്യന്ത്രി ഡോ. ജമാൽ അൽ ഹർബി അറിയിച്ചു
മുപ്പത് വർഷത്തിൽ കൂടുതൽ കുവൈറ്റിൽ തങ്ങുന്ന വിദേശികൾക്ക് സ്ഥിര താമസാനുമതി നൽകുന്നത് സംബന്ധിച്ച കാര്യം പാർലമെന്റംഗങ്ങൾ ചർച്ച ചെയ്യുന്നു
സ്വദേശികളായ അധ്യാപകരുടെ ക്ഷാമം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ സമ്പൂർണ സ്വദേശിവത്കരണം വൈകുന്നു
തൊടുപുഴ കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലി പുത്തന്‍പുരയില്‍ പരേതനായ ബേബിയുടെ മകന് എബിന് തോമസിനെയാണു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
ജസീറ എയർവേയ്സ് കുവൈറ്റ് – ഹൈദരാബാദ് റൂട്ടിൽ ദൈനംദിന വിമാന സർവ്വീസ് ആരംഭിച്ചു
ഇവരിൽ 51 പേർ മലയാളികളാണ്. 2