സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിലെ സ്വകാര്യ മേഖലയിൽ പുതിയ തൊഴിൽ നിയമം കൊണ്ടുവരുന്നു.
ആകെ 31,101 വിദേശികളാണു രാജ്യത്ത് നിന്നും നാടുകടത്തപ്പെട്ടത്. കഴിഞ്ഞ ഡിസംബറിൽ മാത്രം 2708 വിദേശികളെ നാടുകടത്തി. ഇതിൽ 781 പേർ ഇന്ത്യക്കാരാണ്.
വിസക്കച്ചവടക്കാർക്കെതിരെ കർശന നടപടികളുമായി കുവൈറ്റ് മാനവവിഭവശേഷി മന്ത്രാലയം.
2017ന്റെ ആദ്യ പകുതിയിൽ 14822 പേർ സിവിൽ സർവിസ് കമീഷനിൽ തൊഴിലിനായി രജിസ്റ്റർ ചെയ്തിരുന്നു. വർഷാവസാനമായപ്പോഴേക്കും ഇവരുടെ എണ്ണം 17000 കവിഞ്ഞതായാണു റിപ്പോർട്ട്
30 വയസ്സാകാത്ത വിദേശികൾക്ക് വർക്ക് പെർമിറ്റ് നൽകില്ലെന്ന ഉത്തരവ് കുവൈറ്റ് മരവിപ്പിച്ചു.
സ്പോൺസർമാരുടെ കീഴിൽ നിന്നും ഒളിച്ചോടുന്നവർക്കും ഇഖാമ ലംഘകർക്കും അഭയം നൽകിയാൽ ആയിരം ദിനാർ പിഴ ഈടാക്കും
ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിൽ അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചു വിടുന്നു.
ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 25നും പുതുവർഷാരംഭം പ്രമാണിച്ച് ജനുവരി ഒന്നിനും കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയ്ക്ക് അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു
പുതുക്കിയ നികുതി വ്യവസ്ഥകൾ അനുസരിച്ചുള്ള മൂല്യ വർധിത നികുതി കുവൈറ്റിൽ 2018 അവസാനം ആകുമ്പോഴേക്കും പ്രാബല്യത്തിൽ വരും
വിദേശരാജ്യങ്ങളിൽ നിന്ന് ഗാർഹികത്തൊഴിലാളികളെ എത്തിക്കുന്നതിനായി ഏജൻസികൾക്ക് ഈടാക്കാവുന്ന ശരാശരി നിരക്കുകൾ വാണിജ്യമന്ത്രാലയം അംഗീകരിച്ചു