Currency

സർക്കാർ ആശുപത്രികളിൽ വിദേശികളുടെ ഫിസിയോ തെറപ്പിക്ക്​ 5 ദീനാർ ഫീസ്

സ്വന്തം ലേഖകൻSaturday, December 9, 2017 8:00 pm

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സർക്കാർ ആശുപത്രികളിൽ ഫിസിയോ തെറപ്പിക്ക് ചികിത്സ തേടുന്ന വിദേശികളിൽ നിന്നും 5 ദീനാർ ഫീസ് ഈടാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

ഫിസിയോ തെറാപ്പി സെന്ററുകളിലെ തിരക്ക് കുറക്കാനും ചികിത്സയുടെ ഗുണനിലവാരം കൂട്ടാനും ലക്ഷ്യമിട്ടാണ് ഫീസ് ഏർപ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി ഡോ ജമാൽ അൽ ഹർബി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x