സുരക്ഷയ്ക്ക് ഏറെ മുന്‍ഗണന നല്‍കുന്നതാണ് പൂതിയ സ്കൂള്‍ ബസ് സംവിധാനം. ഇവ പൂര്‍ണമായി പാലിക്കുന്ന ബസുകള്‍ക്ക് മാത്രമാണ് സര്‍വീസ് നടത്താന്‍ അനുവാദം നല്‍കുക. ജനുവരി എട്ടാം തീയതി മുതലാണ് ഇവിടെ സര്‍വീസ് ആരംഭിച്ചത്. റൂവി, ദാര്‍സൈത്ത്, അല്‍ ഖുവൈര്‍, ഖുറം പി.ഡി.ഒ എന്നിവിടങ്ങളില്‍ നിന്ന് ഒമ്പത് പ്രതിദിന സര്‍വീസുകളാണ് നടത്തുന്നത്.
ഒമാനിൽ നിക്ഷേപിക്കുന്ന മാലിന്യത്തിന് സെസ് ഏര്‍പ്പെടുത്താന്‍ നീക്കം.
രാജ്യത്തെ 66 വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് 2013 മുതല്‍ 2015 വരെയുളള കാലയളവില്‍ പഠിച്ചിറങ്ങിയ 62835 പേരെയും വിദേശീയരെയും ഉള്‍ക്കൊള്ളിച്ചാണ് സര്‍വേ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുളള ബിന്‍ മുഹമ്മദ് അല്‍ സര്‍മി പറഞ്ഞു.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ഉപഭോക്തൃ പ്രദര്‍ശനം, ഫുട്ബാള്‍ ടൂര്‍ണമെന്റ്, ഗ്ലോബല്‍ ഫാഷന്‍ ഫോറം എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമാണ്.
കണ്ണൂര്‍ ഇരിക്കൂര്‍ തെക്കുംഭാഗത്ത് അഷ്റഫ് ഹലീമ ദമ്പതികളുടെ മകന് അര്‍ഷദ് (23) ആണ് മരിച്ചത്. സുവൈഖിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു അര്‍ഷദ്.
അഞ്ഞൂറോളം ടാക്സികളാണ് സര്‍വീസ് നടത്തുകയെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും മുവാസലാത്ത് സിഇഒ അഹമ്മദ് ബിന്‍ അലി അല്‍ ബുലൂഷി പറഞ്ഞു.
നഗരസഭയുടെ പുതിയ തീരുമാനം ഗുണം ചെയ്യുമെന്നും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ദ്ധർ പ്രതികരിച്ചു.
10,000ല്‍ പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യത്തോടെ നഗരത്തിലെ വാണിജ്യമേഖലകളില്‍ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്മിക്കുവാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. തിരക്കുള്ള സമയങ്ങളില്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.
ബുറൈമിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്ന സുഹൈല്‍ വൈകിട്ട് ജോലി കഴിഞ്ഞ് ബന്ധുവിന്റെ കൂടെ മുറിയിലേക്ക് പോയതാണ്. ബന്ധു കുളിച്ചിറങ്ങി വരുമ്പോള്‍ സുഹൈലിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗേറ്റിനോട് ചേര്‍ന്നുള്ള കമ്പിയില്‍ തൂങ്ങിനില്ക്കുന്നത് കണ്ടെത്തുകയായിരുന്നു.
റൂവി അടക്കമുള്ള നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ നിരവധി പേരാണ് പിടിയിലായത്. അവധി ദിവസങ്ങളിലും അസമയങ്ങളില്‍ പോലും പരിശോധന നടത്തുന്നു. കടകളിലും ഹോട്ടലുകളിലും മറ്റും രാത്രിയിലും പരിശോധനയുണ്ട്. കഴിഞ്ഞദിവസം റൂവിയിലെ ഒരു മലയാളി ഹോട്ടലില്‍ രാത്രി പത്തരക്ക് ശേഷം പരിശോധന നടത്തിയിരുന്നു.