എണ്ണയുല്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് രാജ്യം. വ്യവസായവത്കരണത്തില്‍ പുരോഗതി കൈവരിക്കണമെന്നതിനാല്‍ പ്രകൃതിവാതക ഉല്പാദനത്തിലെ ശേഷിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് അല്‍ ഔഫി പറഞ്ഞു.
മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ്, നജീബ് എന്നിവരെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തെ വീസ നടപടികള്‍ക്കായി രണ്ട് ദിവസമെങ്കിലും വേണ്ടിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുളള വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് വീസചട്ടങ്ങള്‍ ലഘൂകരിച്ചത്.
വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതും ഓണ്‍ബോര്‍ഡ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാകും ഈ വര്‍ഷം കമ്പനി ഊന്നല്‍ നല്‍കുക.
രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ജീവനക്കാര്‍ക്ക് നല്കിവന്നിരുന്ന വാര്‍ഷിക ബോണസ് അടക്കം നിരവധി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. എണ്ണ വിലയിടിവ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നാണ് നടപടി.
ഒമാനില്‍ ഒളിച്ചോടുന്ന തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴിലുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങി നിരവധി വിഷയങ്ങളും മാനവ വിഭവശേഷി മന്ത്രിയുമായുള്ള ശൂറയുടെ സെഷനില്‍ പരിഗണനയ്ക്ക് വന്നു.
പരിഷ്കരിച്ച നിയമത്തിന്റെ രൂപകല്പന അന്തിമഘട്ടത്തിലേക്ക് കടന്നതായും മജ്ലിസു ശൂറയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അല്‍ ബക്രി പറഞ്ഞു. സ്വദേശിവത്കരണം, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.13 ശതമാനം വര്‍ധനയാണിത്. ഗതാഗത നിരക്കിലുണ്ടായ വന്‍ വര്‍ധനയാണ് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കാന്‍ കാരണം. ഇന്ധനവിലയിലെ വര്‍ധനവാണ് ഗതാഗത നിരക്കുകള്‍ വര്‍ധിക്കാന്‍ കാരണമായത്.
കേസുകളില്‍ വാദം കേള്‍ക്കലും വിധി നിര്‍ണയവും നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ കേസുകള്‍ മാത്രം പരിഗണിക്കുന്നതിനുള്ള കോടതി ഈ വര്‍ഷം ഒമാനില്‍ നിലവില്‍ വന്നേക്കും. നിലവില്‍ തൊഴില്‍ കേസുകള്‍ മാത്രം പരിഗണിക്കുന്നതിന് ഒമാനില്‍ പ്രത്യേക കോടതികളില്ല.
അതേസമയം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ജെറ്റ് എയര്‍വേസ് ഫെബ്രുവരിയില്‍ മസ്ക്കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കി.