വക്വൂദി എന്ന ഈ ആപ്ലിക്കേഷന്‍ ജി.പി.എസിന്റെ സഹായത്തോടെ വാഹനം സഞ്ചരിക്കുന്നതിന് സമീപമുള്ള പെട്രോള്‍ സ്റ്റേഷനുകളെ കുറിച്ച് വിവരം ഉപഭോക്താക്കള്‍ക്ക് നല്കുന്നു. ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് പ്ളാറ്റ്ഫോമുകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.
ഒമാൻ − ഇന്ത്യ വിമാന സർവ്വീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച കരാറിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷനും ഒപ്പുവെച്ചു.
ഇന്ത്യക്കും ഒമാനുമിടയില്‍ കഴിഞ്ഞ 70 വര്‍ഷമായി നയതന്ത്ര പങ്കാളിത്തം നിലനില്ക്കുന്നു. ഇരു രാജ്യത്തെയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദവും വ്യാപാരനിക്ഷേപ ബന്ധവും ഏറെ പ്രാധാന്യമേറിയതാണ്. ഇന്ന് ഒമാനില്‍ ഇന്ത്യക്കാരും ഒമാനികളും ചേര്‍ന്ന് നടത്തുന്ന 3000ത്തോളം സംരംഭങ്ങളുണ്ട്.
ഡ്രൈവിംഗ് ടെസ്റ്റുകളിൽ പ്രവാസികളോട് ഒരു തരത്തിലുള്ള വിവേചനവും കാണിക്കുന്നില്ലെന്ന് റോയൽ ഒമാൻ പോലീസ്.
മസ്കറ്റ്- ചെന്നൈ ഡബ്ല്യു.വൈ253 വിമാന സര്‍വിസ് റദ്ദാക്കിയതായി ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയാണ് വിമാനം റദ്ദാക്കാന്‍ കാരണമെന്നും അധികൃതര്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥ കാരണം ചെന്നൈ വിമാനത്താവളം വൈകീട്ട് 5.30 വരെ അടച്ചിടുകയും ചെയ്തിരുന്നു.
തുടര്‍ച്ചയായി ഏഴാം തവണയാണ് പ്രമേഹ ബോധവത്കരണത്തിന് കൂട്ടനടത്തം സംഘടിപ്പിക്കുന്നത്. കൂട്ട നടത്തത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.
പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് രാജ്യത്തെ സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് നിര്‍ദേശം. ബാങ്കുകള്‍ പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് പണലഭ്യത കുറയ്ക്കാന്‍ കാരണമാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ശൂറ കൗണ്‍സില്‍ അംഗങ്ങളെയുള്‍പ്പെടുത്തി പഞ്ചവത്സര പദ്ധതി ആസൂത്രണം, അപ്ലൈഡ് സയന്‍സ് കോളജുകള്‍, സ്വകാര്യമേഖലയിലെ ഉന്നത വിദ്യാഭ്യാസം, മന്ത്രാലയത്തിനുകീഴിലെ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ താമസം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതിനുശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ഒമാന്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററിന്റെ നാല്, അഞ്ച് ഹാളുകളിലായാണ് പ്രദര്‍ശനം നടക്കുന്നത്.
ഹായ് ഗ്രൂപ് പേ നെറ്റ് സംഘടിപ്പിച്ച സര്‍വേയില്‍ 2016നെ അപേക്ഷിച്ച് അടുത്തവര്‍ഷം ശമ്പളവര്‍ധന ഒരു ശതമാനം കുറവായിരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2016ല്‍ രാജ്യത്തെ ശമ്പളവർധന നാലുശതമാനം ആയിരുന്നു.