വക്വൂദി എന്ന ഈ ആപ്ലിക്കേഷന്‍ ജി.പി.എസിന്റെ സഹായത്തോടെ വാഹനം സഞ്ചരിക്കുന്നതിന് സമീപമുള്ള പെട്രോള്‍ സ്റ്റേഷനുകളെ കുറിച്ച് വിവരം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് പ്‌ളാറ്റ്‌ഫോമുകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.
മസ്‌കറ്റ്: വാഹനയാത്രികരുടെ പതിവ് തലവേദനയാണ് പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണത്തിലെ കുറവ്. പ്രത്യേകിച്ച് നഗരപ്രദേശം വിട്ട് ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രകളില്‍. എന്നാല്‍ വാഹനയാത്രികരുടെ ഇത്തരം ആശങ്കയ്ക്ക് പരിഹാരമായി ദേശീയ സ്ഥിതി വിവര മന്ത്രാലയം സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. വക്വൂദി എന്ന ഈ ആപ്ലിക്കേഷന്‍ ജി.പി.എസിന്റെ സഹായത്തോടെ വാഹനം സഞ്ചരിക്കുന്നതിന് സമീപമുള്ള പെട്രോള്‍ സ്റ്റേഷനുകളെ കുറിച്ച് വിവരം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് പ്‌ളാറ്റ്‌ഫോമുകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.
ഐ.ഒ.എസ് ഒമ്പതുമുതല്‍ മുകളിലേക്കുള്ളവയിലും ആന്‍ഡ്രോയിഡ് 4.2 മുതല്‍ മുകളിലേക്കുമുള്ളവയില്‍ പ്രവര്‍ത്തിക്കുന്ന വക്വൂദിക്ക് 35 എം.ബിയാണ് ശേഷി. അറബി, ഇംഗ്ലീഷ് ഭാഷകളില്‍ ഇത് ലഭ്യമാണ്. ലൊക്കേഷന്‍ ലഭ്യമാക്കുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള പെട്രോള്‍ സ്റ്റേഷനുകള്‍ ആപ്പിലെ മാപ്പില്‍ ലഭ്യമാകും. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാത്ത സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി മാപ്പ് ശേഖരിച്ചുവെച്ച ശേഷം ഓഫ്‌ലൈനായി ലഭ്യമാക്കാനും മാപ്പില്‍ സൗകര്യമുണ്ട്.
ഒരു അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്യാനും സൗകര്യമുണ്ടാകുമെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം സൂപ്പര്‍, റെഗുലര്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയും മുന്‍ മാസത്തെ വിലയില്‍നിന്നുള്ള മാറ്റവും ആപ്പില്‍ അറിയാന്‍ കഴിയും. ബാങ്ക് ബ്രാഞ്ചുകള്‍, എ.ടി.എം, കാഷ് ഡെപ്പോസിറ്റ് മെഷീന്‍ എന്നിവയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമാകുന്ന ബാങ്കി എന്‍.സി.എസ്.ഐ എന്ന ആപ്ലിക്കേഷന്‍ കഴിഞ്ഞദിവസം ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയിരുന്നു. പ്രത്യേക സേവനങ്ങള്‍ ലഭ്യമാകുന്ന ബാങ്ക് ശാഖകളെ കുറിച്ച വിവരങ്ങള്‍ സെര്‍ച് ചെയ്യാന്‍ സാധിക്കുന്ന ആപ്പില്‍ വിവിധ വിഭാഗങ്ങളിലുള്ള ഇന്‍ഷുറന്‍സ് ഓഫിസുകളുടെ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I know this web page provides quality depending articles and extra data, is there any other web page which gives such information in quality?
Great goods from you, man. I have be mindful your
stuff prior to and you are just extremely great. I really like what you’ve got
here, really like what you are saying and the best way during which you are saying it.
You’re making it enjoyable and you still take care of to keep it smart.
I can’t wait to read much more from you. This is really a great site.
I quite like reading through a post that can make men and
women think. Also, thanks for allowing me to comment!
Hi, for all time i used to check weblog posts here early in the dawn, as i enjoy to learn more and more.
Wow that was unusual. I just wrote an really long comment but after I
clicked submit my comment didn’t appear. Grrrr… well I’m not
writing all that over again. Regardless, just wanted to say great blog!