Currency

ഒമാന്‍ അന്താരാഷ്ട്ര വാഹന പ്രദര്‍ശനത്തിന് തുടക്കമായി

സ്വന്തം ലേഖകന്‍Friday, December 9, 2016 2:27 pm

ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിന്റെ നാല്, അഞ്ച് ഹാളുകളിലായാണ് പ്രദര്‍ശനം നടക്കുന്നത്.

ഒമാന്‍: ഒമാന്‍ അന്താരാഷ്ട്ര വാഹന പ്രദര്‍ശനത്തിന് മസ്‌കത്ത് സീബില്‍ തുടക്കമായി. പ്രദര്‍ശനം ബുധനാഴ്ചയാണ് ആരംഭിച്ചത്. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിന്റെ നാല്, അഞ്ച് ഹാളുകളിലായാണ് പ്രദര്‍ശനം നടക്കുന്നത്. ഡിസംബര്‍ പത്ത് വരെ നീണ്ടുനില്‍ക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഒമാന്‍ അന്താരാഷ്ട്ര വാഹന പ്രദര്‍ശനത്തിന് തുടക്കമായി”

  1. It’s really a nice and useful piece of info. I’m satisfied
    that you simply shared this helpful information with us.

    Please stay us informed like this. Thank you for sharing.

Comments are closed.

Top
x