ഹായ് ഗ്രൂപ് പേ നെറ്റ് സംഘടിപ്പിച്ച സര്‍വേയില്‍ 2016നെ അപേക്ഷിച്ച് അടുത്തവര്‍ഷം ശമ്പളവര്‍ധന ഒരു ശതമാനം കുറവായിരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2016ല്‍ രാജ്യത്തെ ശമ്പളവർധന നാലുശതമാനം ആയിരുന്നു.
മസ്കറ്റ്: അടുത്ത വർഷം രാജ്യത്ത് മൂന്നു ശതമാനത്തിന്റെ ശമ്പളവര്‍ധന ഉണ്ടാകുമെന്ന് സർവ്വേഫലം. ഹായ് ഗ്രൂപ് പേ നെറ്റ് സംഘടിപ്പിച്ച സര്‍വേയില്‍ 2016നെ അപേക്ഷിച്ച് അടുത്തവര്‍ഷം ശമ്പളവര്‍ധന ഒരു ശതമാനം കുറവായിരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2016ല്‍ രാജ്യത്തെ ശമ്പളവർധന നാലുശതമാനം ആയിരുന്നു.
110 രാജ്യങ്ങളിലെ 25,000 സ്ഥാപനങ്ങളിലായി ജോലിചെയ്യുന്ന രണ്ടുകോടി ജീവനക്കാരെ ആസ്പദമാക്കി നടത്തിയ സർവ്വേയിൽ ആണ് ഈ കണ്ടെത്തൽ. ജി.സി.സി രാജ്യങ്ങളില്‍ ഖത്തറിലാണ് ഏറ്റവുംവലിയ ശമ്പളവര്‍ധന ഉണ്ടാകുക. അതേസമയം എണ്ണവിലയിലെ കുറവു മൂലമുള്ള പ്രതിസന്ധി ഘട്ടത്തില്‍ ഇത്ര ശമ്പളവര്‍ധനയുണ്ടാവില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
This info is invaluable. Where can I find out more?
I’m gone to say to my little brother, that he should also pay a visit this
web site on regular basis to get updated from newest news.
Hey! I know this is kinda off topic but I was wondering if you knew where
I could find a captcha plugin for my comment form? I’m using the
same blog platform as yours and I’m having problems finding one?
Thanks a lot!