കഴിഞ്ഞ ദിവസം 20 അധിക സര്‍വീസുകള്‍ കൂടി ഉള്‍പെടുത്തി. ഇതോടെ നാലാം ഘട്ടത്തില്‍ 47 സര്‍വീസുകളാണ് ഒമാനില്‍ നിന്നുണ്ടാവുക. കേരളത്തിലേക്കുള്ള 18 സര്‍വീസുകള്‍ക്ക് പുറമ ചെന്നൈ, മംഗളൂരു, ഹൈദരബാദ്, മുബൈ, ഡല്‍ഹി, ലക്നൗ, ശ്രീനഗര്‍, അഹമ്മദാബാദ് എന്നിവടങ്ങളിലേക്കും മസ്കത്തില് നിന്നും സര്‍വീസുകളുണ്ടായിരിക്കും.