കേരളത്തില്‍ കോഴിക്കോടേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. മുംബൈ, ഹൈദരാബാദ്, ദുബായ്, മദീന, സലാല, ഡല്‍ഹി, ബഹ്റൈന്‍, ദമ്മാം, ബാങ്കോങ്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക്ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ മറ്റ് സര്‍വീസുകളിലോ യാത്ര സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.