കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, മുംബൈ, ഡല്‍ഹി, ഗോവ, ജയ്പൂര്‍, ജക്കാര്‍ത്ത, മനില എന്നീ സെക്ടറുകളിലേക്ക് 2020 ജനുവരി 10നും മാര്‍ച്ച് 31നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കും കറാച്ചി, ലാഹോര്‍, കൊളംബോ, കെയ്റോ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഡിസംബര്‍ 19 മുതല്‍ 2020 മാര്‍ച്ച് 31 വരെയും യാത്ര ചെയ്യുന്നവര്‍ക്ക് 40 കിലോ ലഗേജ് ആനുകൂല്യം ലഭിക്കും.