ഇന്നലെയും ഇന്നുമായി ഇന്ത്യയിലേക്കുള്ളവയുള്‍പ്പെടെ 30 സര്‍വീസുകള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചു. ഹൈദരാബാദ്, മുംബൈ, സലാല, കുവൈത്ത് സിറ്റി, ബഹ്റൈന്‍, ദമ്മാം, റിയാദ്, നെയ്റോബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ചൊവ്വ, ബുധന്‍ റിവസങ്ങളില്‍ റദ്ദാക്കിയത്.