ഏഴ് ഇന്ത്യന്‍ സ്കൂളുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജനുവരി 15ന് ആരംഭിക്കും. മസ്കത്ത്, വാദി കബീര്‍, ദാര്‍സൈത്ത്, ഗുബ്റ, സീബ്, മബേല എന്നീ ഇന്ത്യന്‍ സ്കൂളുകള്ക്കൊപ്പം പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന അല്‍ അവാബി ഇന്ത്യന്‍ സ്കൂളിലേക്കും ഈ വര്‍ഷം പ്രവേശനം നല്‍കും.