സെലക്ടീവ് ടാക്സ് അഥവാ ‘പ്രത്യേക നികുതി’ അനുസരിച്ചുള്ള നിരക്ക് 50 ശതമാനം മുതല്‍ 100 ശതമാനം വരെയായിരിക്കും ചുമത്തുക. മദ്യം, പുകയില, ഊര്‍ജ്ജ പാനീയങ്ങള്‍, പന്നിയിറച്ചി ഉല്‍പ്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍, ആഡംബര വസ്തുക്കള്‍ എന്നിവയ്ക്കാണ് സെലക്ടീവ് ടാക്സ് ബാധകമാവുക.