67-ല്‍ അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റിന് സമീപം സ്ഥിതി ചെയ്യുന്ന പാര്‍ക്ക് നഗരസഭ പരസ്ഥിതി മന്ത്രാലയമാണ് നവീകരിച്ചത്. ഫുട്ബോള്‍ ഗ്രൗണ്ട്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, ശൗചാലയങ്ങള്‍, നിരീക്ഷണ ക്യാമറകള്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും പുതിയ പാര്‍ക്കിലുണ്ട്.