ഒക്ടോബര്‍ 24 വരെ ഖത്തറില്‍ നിന്ന് 11 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തും. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസുള്ളത്. അഹമ്മദാബാദ്, അമൃത്സര്‍, ബംഗലുരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവയാണ് മറ്റ് നഗരങ്ങള്‍. ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഖത്തറില്‍ നിന്നുള്ള യാത്രാനുമതി ലഭിക്കുന്നത്.