മസില് ഷോ, മസില് മാനിയ, ഐ.എഫ്.ബി.ബി, മസില് ബീച്ച് മത്സരങ്ങളിലാണ് മലപ്പുറം എടപ്പാള്‍ ചുങ്കം സ്വദേശി കെ.പി നൗഫല്‍ ടോറന്റോ സ്വര്‍ണം നേടി ചാമ്പ്യനായത്. അമേരിക്ക, ബ്രിട്ടന്, ഗള്‍ഫ്, ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ പിന്തള്ളിയാണ് എടപ്പാള്‍ക്കാരന്‍ ചാമ്പ്യനായത്.