മഞ്ഞ് പെയ്യുന്ന രാത്രിയില്‍ ക്രിസ്മസ് ആഘോഷിക്കാനുള്ള ഭാഗ്യം ഇല്ലാത്തവരാണ് ഓസ്ട്രേലിയക്കാര്‍. കാരണം മറ്റൊന്നുമല്ല, ദക്ഷിണധ്രുവത്തില്‍ സ്ഥിതി ചെയ്യുന്ന ഓസ്ട്രേലിയയില്‍ ഡിസംബര്‍ മാസത്തില്‍ നല്ല ചൂടന്‍ കാലാവസ്ഥയായിരിക്കും.
ആസ്ത്മ രോഗികൾക്കായുള്ള രണ്ടു മരുന്നുകൾ ഫാർമസ്യുട്ടിക്കൽ ബെനിഫിറ് സ്കീമിൽ ഉൾപ്പെടുത്താൻ ഫെഡറൽ സർക്കാർ തീരുമാനം.
കള്ളപ്പണം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറൻസിയായ 100 ഡോളർ ഓസ്ട്രേലിയ പിൻവലിക്കുന്നു.
വിക്ടോറിയയിലേക്കുള്ള പുതുക്കിയ സ്കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് പ്രാബല്യത്തിൽ വന്നു. പ്രാദേശിക തൊഴിലാളികളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള തൊഴിലുകളാണ് പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മെല്‍ബണിലെ മെട്രോ നെറ്റ് വര്‍ക്കിനെക്കുറിച്ച് യാത്രക്കാര്‍ക്ക് നല്ലതൊന്നും പറയാനില്ലെന്നാണ് സര്‍വേ പറയുന്നത്. ഓസ്ട്രേലിയയിലെ വിവിധ റൂട്ടുകളിലെ ട്രെയിന്‍ സര്‍വീസുകളുടെ ഗുണനിലവാരത്തെക്കുറിച്ച് മാര്‍ക്കറ്റ് റിസര്‍ച്ചേര്‍സ് ആയ കന്സ്റ്റാര് ബ്ലൂ നടത്തിയ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഓസ്ട്രേലിയയിലെ സ്കൂളുകളിൽ കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിൽ പ്രാവിണ്യം ലഭിച്ച അധ്യാപകരുടെ കുറവ് ഹൈ സ്കൂൾ കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുന്നതായാണ് റിപോർട്ടുകൾ.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിക്ടോറിയയിലെ ജനസംഖ്യയില്‍ 1.9 ശതമാനം വളര്‍ച്ചയുണ്ടായെന്നാണ് ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. മറ്റ് സ്റ്റേറ്റുകളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആസ്ട്രേലിയന്‍ ബിസിനസുകാരന് സ്റ്റീവ് ബലാസിനാണ് തന്റെ വീട് നഷ്ടപ്പെട്ടത്. ഡീമൊളിഷന്‍ ടീം വിലാസം തെറ്റിയത്തെി അബദ്ധത്തില്‍ ബെലാസിന്റെ വീട് ഇടിച്ചുനിരപ്പാക്കുകയായിരുന്നു. ലെറ്റര്ബോക്സിലെ വീട്ടുനമ്പറാണ് ചതിച്ചത്.
നേരത്തെ, ഇതു സംബന്ധിച്ച് നിര്‍ദേശം നല്കാന് വിവിധ പാര്‍ട്ടികളുടെ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ആന്‍ഡ്രൂസ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്.
ബാക്ക്പാക്കർമാരിൽ നിന്നും 15 ശതമാനം നികുതി ഈടാക്കാനുള്ള നിര്‍ദേശം സെനറ്റ് പാസാക്കി. പ്രതിപക്ഷമായ ഗ്രീന്‍സിന്റെ പിന്തുണയോടെയാണ് ഫെഡറൽ സര്‍ക്കാര്‍ നിയമം പാസാക്കിയത്.