Currency

15 ശതമാനം ബാക്ക്പാക്കർ നികുതി; നിയമം സെനറ്റ് പാസാക്കി

സ്വന്തം ലേഖകൻFriday, December 2, 2016 3:47 pm

സിഡ്നി: ബാക്ക്പാക്കർമാരിൽ നിന്നും 15 ശതമാനം നികുതി ഈടാക്കാനുള്ള നിര്‍ദേശം സെനറ്റ് പാസാക്കി. പ്രതിപക്ഷമായ ഗ്രീന്‍സിന്റെ പിന്തുണയോടെയാണ് ഫെഡറൽ സര്‍ക്കാര്‍ നിയമം പാസാക്കിയത്. 19 വോട്ടുകള്‍ക്കെതിരേ 43 വോട്ട് നേടിയാണു നിയമം പാസായത്.

നേരത്തെ, പുതുവര്‍ഷത്തില്‍ 32.5 ശതമാനം നികുതി ഏര്‍പ്പെടുത്താനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഇത് കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെട്ടിരുന്നു. ഇക്കാര്യം മുൻ നിർത്തിയാണ് ബാക്ക്പാക്കർ നികുതി 15 ശതമാനമായി നിശ്ചയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

23 thoughts on “15 ശതമാനം ബാക്ക്പാക്കർ നികുതി; നിയമം സെനറ്റ് പാസാക്കി”

  1. Darby says:

    Hello! I simply wish to offer you a huge thumbs up for the
    great info you have here on this post. I will be coming back to your site for more soon.

Comments are closed.

Top
x