പുരുഷോത്തം സവ്രികർ, മഖൻ സിംഗ് കംഗരെ, വിജയ് കുമാർ എന്നീ ഇന്ത്യൻ വംശജർക്കാണ് രാജ്യം പരമോന്നത ബഹുമതി നൽകിയത്
പട്ടികയില്‍ സിഡ്നിക്കു പുറമെ ബ്രിസ്ബനും പെര്‍ത്തും ഇടം പിടിച്ചു. പട്ടികയില്‍ ആദ്യ 20 നഗരങ്ങളുടെ ലിസ്റ്റാലാണ് ബ്രിസ്ബനും, പെര്‍ത്തും അഡ്ലൈഡും ഇടം പിടിച്ചിരിക്കുന്നത്. മെല്‍ബണ്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്.
ഓസ്ട്രേലിയയിലെ ടാസ്മേനിയയിൽ നേഴ്സുമാരുടെ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വിദേശത്തുനിന്നും തൊഴിൽ പരിചയമുള്ള നേഴ്സുമാരെ തേടുന്നതായി ഓസ്ട്രേലിയൻ നഴ്സിംഗ് ആൻറ് മിഡ്വൈഫറി ഫെഡറേഷൻ അറിയിച്ചു.
മെല്‍ബണ്‍ ക്രിസ്ത്യന്‍ കോളേജിന്റേതാണ് നടപടി. തലപ്പാവ് സ്കൂള്‍യൂണിഫോം നിയമങ്ങള്‍ക്കെതിരാണെന്ന് സ്കൂൾ അധികൃതർ പറയുന്നു.
മെൽബണിലെ വാൻട്രീനയിൽ ബോറോണിയ റോഡിൽ റെഡ് ലൈറ്റിൽ നിർത്താതെ പോയ ട്രക്ക് ബൈക്ക് യാത്രികയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ ഔദ്യോഗിക യാത്രയ്ക്കിടെയാണ് ഇവര്‍ ക്വീന്‍സ് ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റില്‍ വീട് വാങ്ങിയത്. മന്ത്രിയെന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ കൈപറ്റിയാണ് ലേ യാത്ര നടത്തിയതെന്നാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം.
ഹൗസിംഗ് ബബിള്‍ ഏറ്റവും അപകടകരമായ തോതിലുള്ള ലോകത്തിലെ 18 നഗരങ്ങളെയാണ് ഇന്‍ഡെക്സിനായി യുബിഎസ് വിലയിരുത്തിയത്. ഇവിടങ്ങളിലെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിലകളെയാണ് വിശകലന വിധേയമാക്കിയത്. 2012 വരെ ഏഷ്യ പസിഫിക്കില്‍ ഏറ്റവും റിസ്ക് കുറഞ്ഞ ഹൗസിംഗ് മാര്‍ക്കറ്റെന്ന പദവിയില്‍ നിന്നാണ് സിഡ്നിക്ക് പതനമുണ്ടായത്.
സിഡ്നി: രാജ്യത്തെ വസ്തുവിപണിയിൽ 2017-ൽ വലിയ വിലവർധനയ്ക്ക് സാധ്യതയില്ലെന്ന് റിപ്പോർട്ട്. വൻവിലവര്ദ്ധനവായിരുന്നു ഓസ്ട്രേലിയയില്‍ വീടുകള്‍ക്കും അപ്പാര്‍ട്ട്മെന്റുകള്‍ക്കും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായത്. വസ്തുവില കുറഞ്ഞേക്കുമന്ന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാൽ അതിനു സാാധ്യതയില്ലെന്നും മറിച്ച്, പല നഗരങ്ങളിലും ചെറിയ വിലവര്ദ്ധനവുണ്ടായേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
കള്ളപ്പണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയെ ചുവടുപിടിച്ച് ഓസ്ട്രേലിയയും നോട്ട് അസാധുവാക്കലിനൊരുങ്ങുന്നത്. ഇന്ത്യയിലെ ഓസ്ട്രേലിയന്‍ ഹൈക്കമ്മിഷണര്‍ ഹരീന്ദര്‍ സിദ്ധു ഒരു ദിനപ്പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് നോട്ടു നിരോധനം ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് വ്യക്തമാക്കിയത്.
പ്രവാസികള്‍ക്ക് ഓസ്ട്രേലിയന്‍ നഗരങ്ങളിലെ ജീവിതച്ചെലവ് കുറഞ്ഞ് വരുകയാണെന്നാണ് മെര്സിഡേര്സ് സര്‍വേ വെളിപ്പെടുത്തുന്നത്. ഇക്കാരണത്താല്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. കുടിയേറ്റക്കാര്‍ക്ക് ഏറ്റവും ജീവിതച്ചെലവുള്ള 10 നഗരങ്ങളില്‍ അഞ്ചെണ്ണം ഏഷ്യയിലാണ്.