Currency

ആസ്ത്മ രോഗത്തിനുള്ള മരുന്നുകൾക്ക് സർക്കാർ സബ്‌സിഡി ലഭ്യമാക്കുന്നു

സ്വന്തം ലേഖകൻMonday, December 19, 2016 8:56 pm

ആസ്ത്മ രോഗികൾക്കായുള്ള രണ്ടു മരുന്നുകൾ ഫാർമസ്യുട്ടിക്കൽ ബെനിഫിറ് സ്‌കീമിൽ ഉൾപ്പെടുത്താൻ ഫെഡറൽ സർക്കാർ തീരുമാനം.

സിഡ്നി: ആസ്ത്മ രോഗികൾക്കായുള്ള രണ്ടു മരുന്നുകൾ ഫാർമസ്യുട്ടിക്കൽ ബെനിഫിറ് സ്‌കീമിൽ ഉൾപ്പെടുത്താൻ ഫെഡറൽ സർക്കാർ തീരുമാനം. അടുത്ത വർഷം ഫെബ്രുവരി മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ആസ്ത്മ രോഗം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന 2.5 മില്യൺ രോഗികൾക്ക് ഒരാശ്വാസമാകുന്ന നടപടിയാണിത്.

ആസ്ത്മ രോഗികൾക്കായുള്ള Spiriva Respimat, Nucala എന്നീ രണ്ടു മരുന്നുകളാണ് ഫാർമസ്യുട്ടിക്കൽ ബെനിഫിറ് സ്‌കീമിൽ (പി ബി എസ്) ഉൾപ്പെടുത്താൻ ഫെഡറൽ സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി സൂസൻ ലെ അറിയിച്ചു. സബ്സിഡി ഏർപ്പെടുത്തായി $130 മില്യൺ ഡോളർ അനുവദിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

6 thoughts on “ആസ്ത്മ രോഗത്തിനുള്ള മരുന്നുകൾക്ക് സർക്കാർ സബ്‌സിഡി ലഭ്യമാക്കുന്നു”

  1. As the admin of this website is working, no question very shortly it will
    be renowned, due to its feature contents.

  2. Hey there! This is my first comment here so I just wanted to give a quick shout out and
    tell you I truly enjoy reading through your articles. Can you suggest any other blogs/websites/forums that deal with the same subjects?
    Many thanks!

  3. Very nice post. I just stumbled upon your blog and wished to say that
    I have really enjoyed browsing your blog posts. After all I will be subscribing to your rss feed and I hope you write again soon!

  4. Hello friends, its enormous article about teachingand completely explained, keep it up all the time.

  5. Freeman says:

    Attractive section of content. I just stumbled upon your site and in accession capital to claim that
    I acquire in fact enjoyed account your blog posts.
    Anyway I will be subscribing on your augment or even I achievement you
    get entry to persistently rapidly.

Comments are closed.

Top
x