നേരത്തെ, ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ വിവിധ പാര്‍ട്ടികളുടെ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ആന്‍ഡ്രൂസ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്.
മെൽബൺ: ദയാവധം നിയമപരമാക്കാന്‍ വിക്ടോറിയ സര്‍ക്കാര്‍ നീക്കം തുടങ്ങി. നേരത്തെ, ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ വിവിധ പാര്‍ട്ടികളുടെ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ആന്‍ഡ്രൂസ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. പാര്‍ലമെന്റിലെ മറ്റ് അംഗങ്ങളുടെയും അംഗീകാരത്തിനായി അടുത്ത വര്‍ഷം ഈ നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
അംഗങ്ങളുടെ വോട്ടോടെ നിയമത്തിന് അംഗീകാരമാകുമെന്നാണ് കരുതുന്നത്. മരിക്കാന്‍ അപേക്ഷ നല്‍കുന്ന രോഗികള്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവരായിരിക്കണം. മരിക്കുന്നതിന് ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്ന് മറ്റൊരാളുടെ സഹായമില്ലാതെ രോഗിക്ക് സ്വയം എടുത്ത് കഴിക്കാനാവണം. സ്വയം എടുത്ത് കഴിക്കാന്‍ ശാരീരികമായി അവശതയനുഭവിക്കുന്നവര്‍ക്ക് മറ്റൊരാളുടെ സഹായം തേടാവുന്നതാണ് – തുടങ്ങിയ നിബന്ധനകളോടെയാണു നിയമം കൊണ്ട് വരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
These are truly great ideas in regarding blogging. You
have touched some fastidious factors here. Any way keep up wrinting.
Way cool! Some extremely valid points! I appreciate you penning this write-up
plus the rest of the website is extremely good.
Woah! I’m really enjoying the template/theme of this site. It’s simple,
yet effective. A lot of times it’s very hard to get that “perfect balance” between user friendliness
and visual appeal. I must say that you’ve done a very good job
with this. Additionally, the blog loads super fast for me on Firefox.
Exceptional Blog!
I like the helpful information you supply on your articles.
I will bookmark your weblog and take a look at again right here frequently.
I am slightly sure I will be told many new stuff proper right here!
Best of luck for the next!