സ്റ്റുഡന്‍സ് വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തിയുള്ള പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ജനുവരി 11 മുതല്‍ യുകെയിൽ പ്രാബല്യത്തിൽ വരും
അതേസമയം പാസ്പോര്‍ട്ടിന്‍െറ നിറം മാറ്റുന്നതിനുള്ള തീരുമാനത്തോട് യൂറോപ്യന്‍ യൂണിയൻ അതൃപ്തി അറിയിച്ചിട്ടുണ്ട്.
സാധാരണ 1591 പൗണ്ട് ബാന്‍ഡ് ഡി കൗണ്‍സില്‍ ടാക്സ് ബില്‍ അടുത്ത വര്‍ഷം 1698 പൗണ്ടായാണു ഉയരുക.
ജനുവരി രണ്ട് മുതല്‍ പുതിയ പരിഷ്കാരം നടപ്പിലാക്കാനാണ് തീരുമാനം
യുവാക്കളുടെ പ്രവര്‍ത്തികൊണ്ടോ സ്വാധീനം മൂലമോ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹികരംഗത്ത് പ്രബലമായൊരു മാറ്റം ഉണ്ടാകുന്നതിനെ സൂചിപ്പിക്കുന്നതാണ് Youthquak എന്ന വാക്ക്
എൻഎച്ച്എസിൽ നഴ്സുമാര്‍ക്ക് ശമ്പളത്തില്‍ നിന്ന് നല്ലൊരു ശതമാനം പാര്‍ക്കിങ് ഫീസായി നല്‍കേണ്ടി വരുന്നുവെന്ന് പരാതി.
പണപ്പെരുപ്പത്തിന്റെ തോത് 3.1 ശതമാനമായി ഉയര്‍ന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഇനിയും ഉയരുമെന്നാണു വിലയിരുത്തൽ
അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലെ നിയമത്തില്‍ ഇളവ് വരുത്താന്‍ യുകെ സര്‍ക്കാര്‍ ആലോചിക്കുന്നു.
സ്കോട്ട്ലണ്ടില്‍ വീശിയടിച്ച കരോളിന് പ്രഭാവം മൂലം യുകെയിൽ ഈ ഞായാറാഴ്ച ഈ വര്‍ഷത്തെ റെക്കോഡ് മഞ്ഞുവീഴ്ചയായിരിക്കുമെന്ന് മുന്നറിയിപ്പ്.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ കരോളിന് കൊടുങ്കാറ്റ് ശക്തമായി വീശുന്നു.