ഭക്ഷണം കഴിച്ച 15കാരി അലര്‍ജി മൂലം മരിച്ച സംഭവത്തില്‍ ലങ്കാഷയറിലെ ഇന്ത്യന്‍ റെസ്റ്റൊറന്റായ റോയല്‍ സ്പൈസ് ഉടമ ഉടമകള്‍ക്കെതിരെ നരഹത്യക്ക് കേസ്
55 ലിറ്റര്‍ ശേഷിയുള്ള ഒരു കാറില്‍ ഇന്ധനം നിറക്കണമെങ്കില്‍ ശരാശരി 66.43 പൗണ്ട് വേണ്ടി വരും
യുകെയിൽ എത്തിക്കുന്ന ഓരോ നഴ്സുമാര്‍ക്കുവേണ്ടിയും ചെലവാകുന്ന തുകയ്ക്കൊപ്പം പ്രതിഫലമായ കമ്മിഷനും ട്രസ്റ്റുകളാണ് ഏജന്‍സിക്കു നല്‍കുന്നത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഷെഫുമാരെ ബ്രിട്ടനിലേക്ക് എത്തിക്കാന്‍ വിന്താലു വിസ വേണമെന്ന ആവശ്യവുമായി ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് സര് വിന്‍സ് കേബിള്‍
2017 ജൂണിനു മുമ്പ് ബ്രിട്ടനിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ വിദേശികള്‍ 572,000 ആയിരുന്നു. ഇതില്‍ 342,000 പേര് മടങ്ങിപ്പോയി.
താപനില ഏറ്റവും കുറഞ്ഞ കടുത്ത ശൈത്യം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാല്‍ പ്രായമുള്ളവരുടെയും കുട്ടികളുടെയു കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്കി.
ഇംഗ്ലണ്ടിലെ 353 ലോക്കല്‍ അഥോറിറ്റികള്‍ 2016-17ല്‍ പാര്‍ക്കിംഗ് ഫീസ് വകയില്‍ പിരിച്ചെടുത്തത് 819 മില്യണ്‍ പൗണ്ട് ആണെന്ന് കണക്കുകൾ.
യുകെയിൽ ഡ്രോണുകൾ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി അപകടഭീതിയുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ ഡ്രോണ്‍ പറത്തണമെങ്കില്‍ സുരക്ഷാ അവബോധ പരീക്ഷ പാസാകണമെന്ന നിയമവുമായി സർക്കാർ.
പുതിയ പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിച്ചതോടെയാണ് പഴയ പേപ്പര്‍ നോട്ടുകള്‍ പിന്‍വലിക്കുന്നത്.
2018 ജനുവരി മുതല്‍ ഇങ്ങനെയുള്ളവരുടെ ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.