മറ്റ് രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ ഉടന്‍ ഇറക്കുമെന്നാണ് സൂചന. നേരത്തെ തന്നെ ചില യൂറോപ്യന്‍ രാജ്യങ്ങള്‍, ചൈന, കാനഡ, മെക്സിക്കോ, ഇറാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര അമേരിക്ക റദ്ദാക്കിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയെന്നോണ മാകും നിലവിലെ തീരുമാനം.