‘രക്തദാനം മഹാദാനം’ എന്നാണല്ലോ. ഏറ്റവും വിലമതിക്കപ്പെടുന്ന മാനുഷിക പ്രവൃത്തികളിലൊന്നാണ് രക്തദാനം. രക്തദാന പ്രക്രിയയ്ക്ക് മെഡിക്കല്‍ അല്ലെങ്കില്‍ പാരാമെഡിക്കല്‍ ജീവനക്കാരാണ് സഹായം നല്‍കുന്നത്. രക്തദാനത്തെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങള്‍
ബിയര്‍ വാങ്ങാനായി ചീങ്കണിക്കുഞ്ഞുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് കടയിലെത്തിയ വീഡിയോ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്.
വെള്ളം പൊങ്ങിയ റെയില്‍വേ സ്റ്റേഷന് സ്വിമ്മിംഗ് പൂളാക്കി രസിച്ച് ആളുകള്‍. സ്വീഡനിലെ ഉപ്സ്വാല റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.
എല്ലാവരേയും ഒന്നടങ്കം അസൂയാലുവാക്കുന്ന മുടിയഴകോടെ വാര്‍ത്തകളില്‍ നിറയുകയാണ് ആറ് മാസം മാത്രം പ്രായമുളള ഒരു കുട്ടി. ജപ്പാനില്‍ നിന്നുളള ചാന്‍സോ എന്ന കുട്ടി തന്റെ മുടി കാരണം ലോകപ്രശസ്തനായി മാറിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചാന്‍സോവിന്റെ അഴകാര്‍ന്ന മുടി ലോകം മുഴുവന്‍ കണ്ടത്. നിറയെ മുടികളുമായി തന്നെയാണ് ചാന്‍സോ ജനിച്ചത്.
ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ വിപണനം നിര്‍ത്തി വയ്ക്കാന്‍ യു.എ.ഇ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്കി. ചൈനീസ് നിര്‍മിതമായ മരുന്നുകളാണ് വിപണനം നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നിരോധനം.
വെള്ളം കുടിക്കുന്നതിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്. നിന്നു കൊണ്ട് വെള്ളം കുടിക്കാതിരിക്കുക. നിന്നു കൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വയറിലെ മസിലുകള്‍ക്ക് സമ്മര്‍ദ്ധം കൂടും. ഇത് മൂലം അന്നനാളത്തില്‍ നിന്നുള്ള വെള്ളം വയറില്‍ എത്തുമ്പോള്‍ ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം.
മിക്കവരിലും വാര്‍ധക്യത്തിലേക്ക് കടക്കുമ്പോള്‍ കണ്ടു വരുന്ന പ്രശ്നമായിരുന്നു മറവിരോഗം. എന്നാല്‍ ഇന്ന് ഇത് പ്രായ ഭേദമന്യേ ആര്‍ക്ക് വേണമെങ്കിലും ഉണ്ടാകാമെന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. അതു പോലെ തന്നെയാണ് അമിത വണ്ണമുള്ളവരില്‍ മറവിയ്ക്കുള്ള സാധ്യതയുണ്ടോ എന്നുള്ളത്.
രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ മൊബൈല്‍ നോക്കുന്നവരാണ് നമ്മള്, രാത്രി കിടക്കുന്നതിന് മുമ്പും അവസാനമായി എല്ലാം ഒന്നു കൂടി നോക്കണം. ഉറക്കം കണ്ണില്‍ തടഞ്ഞാലോ തലയിണയ്ക്ക് കീഴില്‍ മൊബൈല്‍ തിരുകി കയറ്റി ഉറങ്ങുകയും ചെയ്യും.
രാത്രി കിടന്നാല്‍ ഉറക്കം ശരിയാകുന്നില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്നു… പലരും പറഞ്ഞ് കേള്‍ക്കുന്ന പ്രശ്നമാണ് ഇത്.നല്ല ഉറക്കം ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഉറങ്ങില്ലെങ്കില്‍ ശരീരത്തിന് മാത്രമല്ല, മനസിലും ആരോഗ്യക്കുറവുണ്ടാകും.
ആദ്യമായി ഒരു പാമ്പിനെ കണ്ടാല്‍ എങ്ങനെയിരിക്കും. ഈ പൂച്ചയാണെങ്കില്‍ അന്തംവിട്ടു നില്ക്കും. കാനഡയില്‍ നിന്നുള്ള ടിജെ എന്ന പൂച്ച ആദ്യമായി പാമ്പിനെ കണ്ട വീഡിയോ ആണിത്. പൂച്ചയുടെ ഉടമയായ ലിന്ഡേയാണ് ഈ കൗതുകകരമായ വീഡിയോ പങ്കുവച്ചത്.