ആഹാരത്തില്‍ വിറ്റമിന്‍ സി ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതിന് ആദ്യം നമ്മള് വിറ്റമിന്‍ സി അടങ്ങിയ ആഹാര പദാകര്ത്ഥങ്ങള് തിരിച്ചറിയേണ്ടതുണ്ട്.
മഞ്ഞ് കൊണ്ടാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. 12 ക്യൂബിക് മഞ്ഞുപയോഗിച്ച് രണ്ടുമാസം കൊണ്ടാണ് ഗ്രാമവാസിയായ അലക്സാണ്ടര്‍ ബാറ്റിയോറ്റ്കിന് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
കൊളസ്ട്രോള്‍ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്നാല്‍ ആഹാര കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ഇത് ഒരു പരിധി വരെ പിടിച്ച് നിര്‍ത്താവുന്നതാണ്. ഇതിനായി ആഹാരത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
25നും 74നും ഇടയില്‍ പ്രായമുള്ള ഫിന്‍ലന്‍ഡിലെ 19,000 സ്ത്രീപുരുഷന്മാരില് നടത്തിയ പഠനത്തിലാണ് കാപ്പി മദ്യപാനികളെ രക്ഷിക്കുമെന്ന് കണ്ടെത്തിയത്.
തൊണ്ട, കരള്‍, വന്‍കുടല്‍, അന്നനാളം, സ്തനങ്ങള്‍, കണ്ഠനാളം എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കാണ് ആല്‍ക്കഹോള്‍ കാരണമാകുന്നത്. വളരെ കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നവര്‍ക്ക് പോലും ഇത്തരം കാന്‍സറുകള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു.
മരുന്നുകളുടെ ഉപയോഗം കൂടാതെ ലളിതമായ ചില മാര്‍ഗങ്ങളിലൂടെ കുട്ടികളുടെ പനി കുറയ്ക്കാന്‍ സാധിക്കും. പനിയുള്ള അവസരത്തില്‍ ആവശ്യത്തിന് വെള്ളം കുടിക്കാനും, തണുപ്പ് അധികം ഏല്‍ക്കാതിരിക്കാനും, വൃത്തിയായിരിക്കാനും ശ്രദ്ധിച്ചാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പനിയില്‍ നിന്ന് മുക്തി നേടാം.
ഫാസ്റ്റ്ഫുഡ് ശീലമാക്കുന്ന കുട്ടികളില്‍ ആസ്തമയും ചര്‍മ്മരോഗമായ എക്സിമയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 50 രാജ്യങ്ങളിലെ അഞ്ചുലക്ഷം കുട്ടികളെ നിരീക്ഷിച്ചതിനുശേഷമാണ് ഈ ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.
ക്യാന്‍സറിനെ പ്രതിരോധിക്കുന്നു: ക്യാന്‍സറിനെ പ്രതോരോധിക്കുന്ന ഭക്ഷ്യ വസ്തുവാണ് വെള്ളക്കടല. ഇന്നത്തെ പച്ചക്കറികളിലും, പഴങ്ങളിലും ക്യാന്‍സറിന് കാരണമാകുന്ന പല വസ്തുക്കളും ചേര്‍ക്കുന്നുണ്ട്.
നമ്മള് പിന്തുടര്ന്ന് പോരുന്ന ചില ശീലങ്ങള്‍ മാറ്റിയാല്‍ നമുക്ക് എന്നും യൗവനം നിലനിര്‍ത്താവുന്നതാണ്. അത്തരത്തില്‍ യൗവനം നിലനിര്‍ത്താന്‍ പിന്തുടരേണ്ട മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മൂന്നര ദശാബ്ദത്തിനിടെ പ്രമേഹം ലോകവ്യാപകമായി നാലിരട്ടിയായെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രായഭേദമന്യേ ഈ രോഗം വ്യാപകമാണ്.