ജയറാമിന്റെ നേതൃത്വത്തില്‍ കേരള റോയല്‍സ് ആര്യ നായകനായ ചെന്നൈ റോക്കേഴ്സ്, കന്നട താരം ദിഗാന്ത് നയിക്കുന്ന കര്‍ണ്ണാടക ആല്‍പ്സ്, സുധീര്‍ ബാബു ക്യാപ്റ്റനായ ടോളിവുഡ് തണ്ടേഴ്സ് എന്നിവയാണ് ടീമുകൾ.
ക്വാലാലംപൂർ: സെലിബ്രിറ്റി ബാറ്റ്മിന്റണ്‍ ലീഗ് ഫൈനൽ മത്സരങ്ങൾ നവംബർ 12ന് ക്വാലാലംപൂരില്‍. സെപ്തംബര്‍24ന് കൊച്ചിയിലാണ് സീസണ് വണ്‍ മത്സരങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഫൈനൽ മത്സരമാണ് ക്വാലാലംപൂരിലെ ജലണ്‍ ചെറാസില് നടക്കുക. ജയറാമിന്റെ നേതൃത്വത്തില്‍ കേരള റോയല്‍സ് ആര്യ നായകനായ ചെന്നൈ റോക്കേഴ്സ്, കന്നട താരം ദിഗാന്ത് നയിക്കുന്ന കര്‍ണ്ണാടക ആല്‍പ്സ്, സുധീര്‍ ബാബു ക്യാപ്റ്റനായ ടോളിവുഡ് തണ്ടേഴ്സ് എന്നിവയാണ് ടീമുകൾ.
കേരള ടീമിൽ ജയറാമിനും കുഞ്ചാക്കോ ബോബനുമോപ്പം ചലച്ചിത്ര താരങ്ങളായ നരേയ്ന്, സൈജു കുറുപ്പ്, ശേഖര്‍ മേനോന്, രാജീവ് പിള്ള, പാര്‍വതി നമ്പ്യാര്‍, റോണി ഡേവിഡ്, രഞ്ജിനി ഹരിദാസ്, റോസിന് ജോളി, അര്ജ്ജുന് നന്ദകുമാര്‍ എന്നിവരാണ് ഉള്ളത്. നവംബർ 11 ന് താരങ്ങള്‍ ക്വാലാലംപൂരിലെത്തും. പുരുഷവിഭാഗം ഡബിള്‍സ്, വനിത വിഭാഗം ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നീ ഇനങ്ങളുടെ ഫൈനലാണ് നടക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
This design is spectacular! You obviously know how to keep
a reader entertained. Between your wit and your videos, I was almost moved to
start my own blog (well, almost…HaHa!) Fantastic job.
I really enjoyed what you had to say, and more than that, how you presented
it. Too cool!