കറ്റാര്‍വാഴ, തേന്‍, ലെമണ്‍ ജ്യൂസ്, വാള്‍നട്ട് എന്നിവയുപയോഗിച്ചാണ് ഇതു തയ്യാറാക്കുന്നത്. ഈ ജൂസ് കണ്ണിന്റെ ഒപ്റ്റിക് നാഡിയെ സ്വാധീനിച്ചാണ് കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കുന്നത്. ഇതിനു പുറമെ ഒപ്റ്റിക് സിസ്റ്റത്തിലെ ആരോഗ്യകരമായ കോശ വളര്‍ച്ചയ്ക്കും ഇതു സഹായിക്കും. ഇതും കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കും.
കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന വീട്ടില്‍ തയാറാക്കാവുന്ന ഒരു ജൂസ്. ഒരു മാസം ഈ ജ്യൂസ് കഴിച്ചാല്‍ കാഴ്ച ശക്തി കൂടും. എങ്ങനൊയാണ് ഈ ജൂസ് തയാറാക്കുന്നതെന്ന് നോക്കാം.
കറ്റാര്‍വാഴ, തേന്‍, ലെമണ്‍ ജ്യൂസ്, വാള്‍നട്ട് എന്നിവയുപയോഗിച്ചാണ് ഇതു തയ്യാറാക്കുന്നത്. ഈ ജൂസ് കണ്ണിന്റെ ഒപ്റ്റിക് നാഡിയെ സ്വാധീനിച്ചാണ് കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കുന്നത്. ഇതിനു പുറമെ ഒപ്റ്റിക് സിസ്റ്റത്തിലെ ആരോഗ്യകരമായ കോശ വളര്‍ച്ചയ്ക്കും ഇതു സഹായിക്കും. ഇതും കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കും.
ചേരുവകള്‍: കറ്റാര്‍വാഴ ജൂസ്2 ടേബിള്‍ സ്പൂണ്‍, തേന്‍ 2 ടേബിള്‍ സ്പൂണ്‍, ചെറുനാരങ്ങാനീര് 2 ടീസ്പൂണ്‍, വാള്‍നട്ട് പൊടിച്ചത് 2 ടേബിള്‍ സ്പൂണ്‍.
ഈ ചേരുവകള്‍ എല്ലാം ചേര്‍ത്ത് മിക്സിയില്‍ അടിയ്ക്കുക. അങ്ങനെ തയാറാക്കുന്ന ജൂസ് ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പ് മൂന്ന് നേരം കഴിക്കുന്നത് കാഴ്ച ശക്തി വര്‍ധിപ്പിക്കും. ഒരുമാസം അടുപ്പിച്ചു കഴിക്കുകയും വേണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.