Currency

കള്ളപ്പണക്കാര്‍ക്ക് അവസാന അവസരം; പ്രധാന്‍ മന്ത്രി കല്യാണ്‍ യോജന പദ്ധതി

സ്വന്തം ലേഖകന്‍Saturday, December 17, 2016 1:45 pm

കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് 50 ശതമാനം പിഴ നല്‍കി നിയമവിധേയമാക്കുന്നതിനുള്ള പദ്ധതിയാണിത്. ഇന്ന് മുതലാണ് പുതയ പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെയാണ്.

ന്യൂഡല്‍ഹി: കള്ളപ്പണക്കാര്‍ക്ക് അവസാന അവസരമൊരുക്കി പ്രധാന്‍ മന്ത്രി കല്യാണ്‍ യോജന പദ്ധതി. കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് 50 ശതമാനം പിഴ നല്‍കി നിയമവിധേയമാക്കുന്നതിനുള്ള പദ്ധതിയാണിത്. ഇന്ന് മുതലാണ് പുതയ പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെയാണ്.

കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ നികുതിയും പിഴയും നല്‍കിയാല്‍ മതിയെന്നും ഇവര്‍ക്കെതിരേ നിയമനടപടികള്‍ ഉണ്ടാകില്ലെന്നും റവന്യു സെക്രട്ടറി ഹസ്മുഖ് ആദിയ വ്യക്തമാക്കി. നികുതി ഈടാക്കിയതിന് ശേഷം ബാക്കി വരുന്ന തുകയുടെ 25 ശതമാനം നാല് വര്‍ഷത്തേക്ക് മരവിപ്പിക്കും. പലിശരഹിതമായാകും ഇവ മരവിപ്പിക്കുക. അതിനു ശേഷം ഈ തുക സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് നിക്ഷേപകര്‍ക്ക് സാധിക്കും.

അസാധാരണമായി പണം എത്തുന്ന ജന്‍ധന്‍ അക്കൗണ്ടുകളില്‍ നടക്കുന്ന ഇടപാടുകള്‍ സര്‍ക്കാര്‍ ശേഖരിച്ച വരികയാണ്. കള്ളപ്പണത്തിനായി വ്യാപക പരിശോധന നടത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ സാധാരണക്കാര്‍ക്ക് കള്ളപ്പണത്തിന്റെ വിശദാംശങ്ങള്‍ blackmoneyinfo@incometax.gov.in എന്ന ഈ മെയില്‍ വഴി അയയ്ക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

14 thoughts on “കള്ളപ്പണക്കാര്‍ക്ക് അവസാന അവസരം; പ്രധാന്‍ മന്ത്രി കല്യാണ്‍ യോജന പദ്ധതി”

  1. excellent post, very informative. I’m wondering why the
    other experts of this sector don’t understand this. You should proceed your writing.

    I am confident, you’ve a great readers’ base already!

  2. I’m pretty pleased to discover this site. I wanted to thank you for ones time just for this wonderful read!!
    I definitely loved every little bit of it and I have you book-marked to look at new
    things in your site.

  3. I like it when individuals get together and share ideas. Great
    blog, keep it up!

  4. This paragraph will assist the internet people for creating new
    web site or even a weblog from start to end.

  5. Marjorie says:

    Hi there! This article couldn’t be written any better!

    Going through this post reminds me of my previous roommate!
    He constantly kept preaching about this. I will forward this information to him.

    Pretty sure he’ll have a good read. I appreciate you for sharing!

Comments are closed.

Top
x