വ്യത്യസ്ത പാക്കേജുകളിലുള്ള മികച്ച സിനിമകള്‍ അവസാന വട്ടം കാണാനുള്ള തിരക്കിലാകും ഇന്ന് ചലച്ചിത്ര ആസ്വാദകര്‍. സമാപന ദിവസമായ നാളെ അഞ്ച് മണിയോടെ പ്രദര്‍ശനങ്ങള്‍ അവസാനിക്കും. ഏഴാമത്തെ ദിവസമായ ഇന്ന് 62 സിനിമകളാണ് 13 തീയറ്ററുകളിലായി പ്രദര്‍ശിപ്പിക്കുക.
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള അവസാന ഘട്ടത്തിലേക്ക്. വ്യത്യസ്ത പാക്കേജുകളിലുള്ള മികച്ച സിനിമകള്‍ അവസാന വട്ടം കാണാനുള്ള തിരക്കിലാകും ഇന്ന് ചലച്ചിത്ര ആസ്വാദകര്‍. സമാപന ദിവസമായ നാളെ അഞ്ച് മണിയോടെ പ്രദര്‍ശനങ്ങള്‍ അവസാനിക്കും. ഏഴാമത്തെ ദിവസമായ ഇന്ന് 62 സിനിമകളാണ് 13 തീയറ്ററുകളിലായി പ്രദര്‍ശിപ്പിക്കുക. പോളിഷ് സംവിധായകന് ആന്ദ്രെ വൈദയുടെ അവസാന ചിത്രം ആഫ്റ്റര്‍ ഇമേജ് ഇന്ന് ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 1945ല്‍ പോളണ്ടില്‍ സോവിയറ്റ് യൂണിയന് നടത്തിയ കൈകടത്തലിനെതിരായ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കലാപരമായ പ്രതിരോധമാണ് സിനിമ.
അബ്ബാസ് കിയരസ്തമിയുടെ ഷിറിനും ഹോമേജ് വിഭാഗത്തിലുണ്ട്. നൈറ്റ് ക്ലാസിക് വിഭാഗത്തില്‍ ഗൊദാര്‍ദിന്റെ പിയററ്റ് ലെ ഫൗ ഇന്നുണ്ടാകും. ലോക സിനിമ വിഭാഗത്തില്‍ 22 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലാറ്റിനമേരിക്ക, ക്രൊയേഷ്യ, സെര്‍ബിയ, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. മല്‍സര വിഭാഗത്തില്‍ ആറ് ചിത്രങ്ങളുണ്ടാകും. മേളയില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച ഇറാന് ചിത്രം ഡോട്ടേഴ്സും കിംകി ഡുക്കിന്റെ നെറ്റും വീണ്ടും പ്രദര്‍ശിപ്പിക്കും. ചലച്ചിത്രോല്‍സവത്തിന് നാളെ തിരശീല വീഴും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi there! I’m at work browsing your blog from my new iphone!
Just wanted to say I love reading through your blog and look
forward to all your posts! Carry on the superb work!
A person essentially lend a hand to make severely articles I’d state.
This is the first time I frequented your website page and up to now?
I amazed with the research you made to create this particular post amazing.
Wonderful activity!
My brother suggested I may like this blog. He was entirely right.
This post truly made my day. You cann’t believe simply how a lot time I had spent for this info!
Thank you!
Hi, I do think your web site could possibly be having browser compatibility issues.
When I look at your blog in Safari, it looks fine however, when opening in Internet
Explorer, it’s got some overlapping issues. I
simply wanted to provide you with a quick heads up!
Besides that, excellent site!