ഫോര്‍ച്യൂണ്‍ മാഗസിൻ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയിൽ ഇന്ത്യന്‍ വംശജരും. 50 ആഗോള സിഇഒമാരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ നാലു പേരാണ് ഇടം നേടിയിരിക്കുന്നത്.
മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല, മാസ്റ്റര്‍ കാര്‍ഡ് സിഇഒ അജയ് ബാംഗ, വാട്ടര്‍ ഹീറ്റര്‍ നിര്‍മാതാക്കളായ എ.ഒ. സ്മിത് സിഇഒ അജിത് രാജേന്ദ്ര, എച്ച്‌ഡിഎഫ്സി ബാങ്ക് എംഡി ആദിത്യ പുരി എന്നിവരാണ് ബിസിനസ് പഴ്സന്‍ ഓഫ് ദ് ഇയര്‍ പട്ടികയിലുള്ളത്.
നാദെല്ല അഞ്ചാം സ്ഥാനക്കാരനാണ്. അജിത് രാജേന്ദ്ര മുപ്പത്തിനാലാം സ്ഥാനത്തും, ആദിത്യ പുരി മുപ്പത്തിയാറാം സ്ഥാനത്തും, ബാംഗ സ്ഥാനത്തും നിൽക്കുന്നു. ഫെയ്സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഒന്നാം സ്ഥാനത്ത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
My spouse and I stumbled over here different page and thought I may as well check things out.
I like what I see so now i am following you. Look forward to
checking out your web page for a second time.