അവധി ആഘോഷിക്കാൻ നാട്ടിലെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) പുതുവല്‍സര ടൂര്‍ പാക്കേജ്.
ന്യൂഡൽഹി: അവധി ആഘോഷിക്കാൻ നാട്ടിലെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) പുതുവല്‍സര ടൂര്‍ പാക്കേജ്. ഭാരത് ദര്‍ശന്‍ ട്രെയിന്‍ ടൂര്‍ ജനുവരി 21ന് കേരളത്തില്‍നിന്ന് ആരംഭിക്കും. ഹൈദരാബാദ്, അലഹബാദ്, വാരണാസി (കാശി), ഗയ, കൊല്‍ക്കത്ത, പുരി, കൊണാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു 31 ന് മടങ്ങിയെത്തും വിധമാണ് പാക്കേജ്. ഭക്ഷണം, ഡോര്‍മിറ്ററി താമസം, വാഹനങ്ങള്‍, ടൂര്‍ എസ്കോര്‍ട്ട്, സെക്യൂരിറ്റി എന്നിവ പാക്കേജിന്റെ ഭാഗമാണ്. 9,200 രൂപ മുതലാണ് നിരക്കുകള്‍.
ആഭ്യന്തര വിമാനയാത്രാ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അമേസിംഗ് ഹൈദരാബാദ് ജനുവരി 12ന് പുറപ്പെടും. ഗോല്‍കൊണ്ട ഫോര്‍ട്ട്, ലുംബിനി ഗാര്‍ഡന്‍സ്, ബിര്‍ളാ മന്ദിര്‍, സലര്‍ജംഗ് മ്യൂസിയം, ചൗമഹല പാലസ്, ലാഡ് ബസാര്‍, ചാര്‍മിനാര്‍, മക്ക മസ്ജിദ്, രാമോജി ഫിലിം സിറ്റി എന്നിവ സന്ദര്‍ശിക്കും. 16,986 മുതലാണ് ടിക്കറ്റ് നിരക്കുകൾ.
ഗോള്‍ഡന്‍ ട്രയാംഗിള്‍ ഓഫ് കര്‍ണാടക (ബാംഗളൂര്‍, മൈസൂര്‍, കൂര്‍ഗ്) ജനുവരി 25ന് കൊച്ചിയില്‍നിന്നു പുറപ്പെടും. ടിപ്പു കൊട്ടാരം, ബുള്‍ ടെംപിള്‍, ലാല്‍ ബാഗ് ഉദ്യാനം, ഇസ്കോണ്‍ ടെംപിള്‍ കൂര്‍ഗ്, കാവേരി നിസര്‍ഗധാമ ദ്വീപ്, തലക്കാവേരി, ത്രിവേണീ സംഗമം, മൈസൂര്‍ മൃഗശാല, സെന്റ് ഫിലോമിന ചര്‍ച്ച്, മൈസൂര്‍ കൊട്ടാരം, വൃന്ദാവന്‍ ഗാര്‍ഡന്‍, ചാമുണ്ഡി ഹില്‍സ്, ശ്രീരംഗപട്ടണം തുടങ്ങിയ സ്ഥലങ്ങൾ ഈ പാക്കേജിൽ സന്ദർശിക്കാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Appreciation to my father who shared with me on the topic of this
weblog, this blog is in fact remarkable.
Every weekend i used to visit this web page, for the reason that i want enjoyment, since
this this site conations in fact fastidious funny stuff too.
Generally I don’t read post on blogs, but I would
like to say that this write-up very pressured
me to take a look at and do so! Your writing style has been surprised me.
Thanks, quite great post.
Incredible points. Solid arguments. Keep up the great spirit.
Nice post. I learn something totally new and challenging on blogs I stumbleupon everyday.
It’s always helpful to read through articles from other
writers and use something from their websites.