Currency

നൃത്തം ചെയ്യാന്‍ വണ്ണം ഒരു പ്രശ്‌നമേ അല്ല

സ്വന്തം ലേഖകന്‍Friday, November 25, 2016 2:20 pm
Play

1996 ല്‍ ക്യൂബയിലാണ് അമിത വണ്ണമുള്ളവര്‍ക്കായി വോളിമിനോസ എന്ന ഡാന്‍സ് ഗ്രൂപ്പ് രൂപീകരിച്ചത്. ഡാന്‍സറും കോറിയോഗ്രാഫറുമായ ജുവാന്‍ മിഗല്‍ മാസ് ആണ് ഗ്രൂപ്പ് രൂപീകരിച്ചത്.

അമിത വണ്ണമുള്ളവര്‍ക്കായി ഒരു ഡാന്‍സ് ഗ്രൂപ്പ്. 1996 ല്‍ ക്യൂബയിലാണ് അമിത വണ്ണമുള്ളവര്‍ക്കായി വോളിമിനോസ എന്ന ഡാന്‍സ് ഗ്രൂപ്പ് രൂപീകരിച്ചത്. ഡാന്‍സറും കോറിയോഗ്രാഫറുമായ ജുവാന്‍ മിഗല്‍ മാസ് ആണ് ഗ്രൂപ്പ് രൂപീകരിച്ചത്. അമിതവണ്ണമുള്ളവര്‍ക്കായാണ് ഈ ഗ്രൂപ്പ് ആരംഭിച്ചത്. നിരവധി സ്ത്രീകളും പുരുഷന്‍മാരും ഇതില്‍ അംഗങ്ങളാണ്.

ഗ്രൂപ്പിന്റെ ഇരുപതാം വാര്‍ഷികത്തില്‍ ഗ്രൂപ്പ അംഗങ്ങള്‍ അവതരിപ്പിച്ച ഡാന്‍സ് വണ്ണം ഒന്നിനും ഒരു പ്രശ്‌നമേ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x