
കരിപ്പൂര്‍: 22 മുതല്‍ സൗദി എയര്‍ലൈന്‍സ് കോഴിക്കോട് -റിയാദ് സര്‍വീസിന്റെ സമയത്തില്‍ മാറ്റം. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 11.45ന് എത്തി 12.55നു തിരിച്ചു പോകുന്ന വിമാനം 22 മുതല്‍ രാവിലെ എട്ടിന് എത്തി 9.15നു റിയാദിലേക്ക് മടങ്ങും. സൗദി എയര്‍ലൈന്‍സിന്റെ 892, 893 നമ്പര്‍ വിമാനങ്ങള്‍ക്കാണു സമയമാറ്റം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.