നാല് വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ സേവനത്തിനായി ഉണ്ടാകുക. കൊച്ചി നഗരത്തില്‍ സുരക്ഷ ആവശ്യമായി വരുന്ന സ്ത്രീകള്‍ 1515 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ പിങ്ക് പെട്രോളിംഗ് സേവനം ലഭ്യമാകും.
കൊച്ചി: സ്ത്രീകളുടെ സുരക്ഷയ്ക്കായി കൊച്ചി നഗരത്തിലും പിങ്ക് പോലീസ് പെട്രോളിംഗ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നാല് വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ സേവനത്തിനായി ഉണ്ടാകുക. കൊച്ചി നഗരത്തില്‍ സുരക്ഷ ആവശ്യമായി വരുന്ന സ്ത്രീകള്‍ 1515 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ പിങ്ക് പെട്രോളിംഗ് സേവനം ലഭ്യമാകും. കൊച്ചി നഗരത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് പിങ്ക് പോലീസ് പെട്രോളിംഗ് കൊച്ചിയിലും നടപ്പാക്കാന്‍ തീരുമാനിച്ചത്.
ജിപിഎസ്സും നൈറ്റ് വിഷന്‍ ക്യാമറകളും അടക്കം അത്യാധുനിക സംവിധാനങ്ങളോടുകൂടിയാണ് പെട്രോളിംഗ് വാഹനം സജ്ജമാക്കിയിരിക്കുന്നത്. രാവിലെ 8 മുതല്‍ വൈകിട്ട് 8 മണി വരെയായിരിക്കും പിങ്ക് പെട്രോളിങ് ടീം പ്രവര്‍ത്തിക്കുക. പിങ്ക് പോലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പുതിയ ഒരു മൊബൈല്‍ നമ്പറും തയ്യാറാക്കിയിട്ടുണ്ട്. 755, 98, 99,1 00 എന്ന നമ്പരില്‍ വിളിച്ചാല്‍ പിങ്ക് പോലീസ് സേവനം ലഭ്യമാകും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എഡിജിപി ബി.സന്ധ്യ വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ സൌമിനി ജെയിന്‍ നടി ഷീല തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
When someone writes an piece of writing he/she maintains the idea of a user in his/her brain that
how a user can know it. So that’s why this article is
amazing. Thanks!
I have read so many content about the blogger lovers but this article is actually a nice post,
keep it up.
I think the admin of this web site is truly working hard for
his web site, for the reason that here every information is quality based stuff.
Can you tell us more about this? I’d like to find out some
additional information.
Hurrah, that’s what I was exploring for, what a stuff! present here
at this webpage, thanks admin of this web site.