ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികളാണ് പൗലോ ഗബ്രിയേല്‍ കറ്റിയൂസിയ ദമ്പതികള്‍. സെപ്തംബറിലാണ് ഇരുവരെയും ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികളായി തിരഞ്ഞെടുത്തത്. ഇരുവര്‍ക്കും ആകെ മൊത്തം പൊക്കം 181.41 സെന്റി.മി.

ഓര്‍ക്കൂട്ടിലൂടെയാണ് പൗലോയും കറ്റിയൂസിയയും ആദ്യം പരിചയപ്പെടുന്നത്. ആദ്യം കണ്ടപ്പോള്‍ തന്നെ പൗലോയ്ക്ക് കറ്റിയൂസിയയെ ഇഷ്ടമായി. പക്ഷേ കറ്റിയൂസിയയ്ക്ക് തിരിച്ച് ആ ഇഷ്ടം തോന്നിയില്ലെന്ന് മാത്രമല്ല പൗലോയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
എന്നാല്‍ പിന്നീടെപ്പോഴോ ഇരുവരിലും പ്രണയം മൊട്ടിടുകയും ഒന്നിക്കുകയുമായിരുന്നു. 2008 ഡിസംബര്‍ 20 നാണ് അവര്‍ തമ്മില്‍ ആദ്യമായി കാണുന്നത്. ഡിസംബര്‍ 29 മുതല്‍ ഡേറ്റിങ്ങ് തുടങ്ങിയ ഇവര്‍ എട്ട് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.