Currency

നോർക്കയുടെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ നിർത്തിവെച്ചു

സ്വന്തം ലേഖകൻThursday, February 2, 2017 9:17 pm

തിരുവനന്തപുരം: ചില സാങ്കേതിക കാരണങ്ങളാല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടാരിക്കില്ലെന്ന് നോര്‍ക്ക അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x