പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ - മസ്കത്ത് എക്സ്പ്രസ് വേ റോഡാണ് യാത്രക്കായി തുറന്നുകൊടുത്തത്. പുതിയ രണ്ട് വരിപ്പാതയാണ് തുറന്നത്.
മസ്കത്ത്: വിമാനത്താവളത്തിലേക്ക് പുതിയ റോഡ് തുറന്നു. പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ – മസ്കത്ത് എക്സ്പ്രസ് വേ റോഡാണ് യാത്രക്കായി തുറന്നുകൊടുത്തത്. പുതിയ രണ്ട് വരിപ്പാതയാണ് തുറന്നത്.
കഴിഞ്ഞ മാസം നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡ് ചൊവ്വാഴ്ചയാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അല്‍ ഇര്ഫാന് ഏരിയയിലേക്കും ഗാല ഇന്ഡസ്ട്രില് മേഖലയിലേക്ക് ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ ദൈര്‍ഘ്യം 4.7 കിലോമീറ്ററാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.