Currency

ജിദ്ദക്കും മക്കക്കുമിടയില്‍ പുതിയ ഹൈവേ

സ്വന്തം ലേഖകന്‍Tuesday, March 27, 2018 11:52 am

ജിദ്ദ: സൗദി അറേബ്യയില്‍ ജിദ്ദക്കും മക്കക്കുമിടയിലെ യാത്രാ ദൈര്‍ഘ്യം കുറച്ചുകൊണ്ട് പുതിയ റോഡ് വരുന്നു. തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പദ്ധതിയായ പുതിയ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായാല്‍ 35 മിനുട്ടുകള്‍ കൊണ്ട് ജിദ്ദയില്‍ നിന്നും മക്കയിലെത്താം.

പുതിയ പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x