Currency

ദുബായിക്കാര്‍ക്ക് ഒരു കിടിലന്‍ സര്‍പ്രൈസ്! രാവിലെ നടക്കാനിറങ്ങുമ്പോള്‍ ഷാരൂഖ് നിങ്ങളോടൊപ്പം വന്നാലോ?

സ്വന്തം ലേഖകന്‍Sunday, December 11, 2016 8:50 am
Play

രാവിലെ നടക്കാനിറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി സൂപ്പര്‍താരം ഷാരൂഖ് വന്ന് നിങ്ങളോട് കുശലം ചോദിച്ചാലോ? പ്രേക്ഷകര്‍ക്ക് അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഈ കിടിലന്‍ പരസ്യം.

ദുബായ്: രാവിലെ നടക്കാനിറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി സൂപ്പര്‍താരം ഷാരൂഖ് വന്ന് നിങ്ങളോട് കുശലം ചോദിച്ചാലോ? പ്രേക്ഷകര്‍ക്ക് അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഈ കിടിലന്‍ പരസ്യം. ദുബായ് ടൂറിസത്തിനു വേണ്ടി പ്രകാശ് വര്‍മ്മ ഒരുക്കിയ പരസ്യത്തിലാണ് കിടിലന്‍ ഗെറ്റപ്പില്‍ ഷാരൂഖ് എത്തുന്നത്. ഷാറുഖ് അഭിനയിച്ച ‘ബി മൈ ഗെസ്റ്റ്’ എന്ന പരസ്യം സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.

ആരാധകര്‍ക്ക് തങ്ങളുടെ പ്രിയതാരത്തിന്റെ സാന്നിധ്യത്തോടെ ദുബായിയുടെ മനോഹാരിത ആസ്വദിക്കാനാകുമെന്നും ദുബായ് ടൂറിസം അധികൃതര്‍ പറഞ്ഞു. നഗരത്തിന്റെ സൗന്ദര്യവും, ഇവിടുത്തെ കാഴ്ചകളും കിങ് ഖാന്റെ ലോകമെമ്പാടുമുള്ള ആരാധകരില്‍ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

11 thoughts on “ദുബായിക്കാര്‍ക്ക് ഒരു കിടിലന്‍ സര്‍പ്രൈസ്! രാവിലെ നടക്കാനിറങ്ങുമ്പോള്‍ ഷാരൂഖ് നിങ്ങളോടൊപ്പം വന്നാലോ?”

  1. Irma says:

    I was curious if you ever considered changing the
    structure of your site? Its very well written; I love what youve got to say.
    But maybe you could a little more in the way of content so people could
    connect with it better. Youve got an awful lot of text for only having 1 or 2 images.
    Maybe you could space it out better?

Comments are closed.

Top
x