Currency

സോഷ്യല്‍ മീഡിയയില്‍ താരമായി ട്രംപിന്റെ ഹെയര്‍സ്‌റ്റൈലുള്ള പക്ഷി

സ്വന്തം ലേഖകന്‍Monday, November 21, 2016 11:27 am

ട്രംപിന്റെ തലമുടി പോലെതന്നെയാണ് ഈ പക്ഷിയുടെ തലയിലെ മുടിയും. ട്രംപിനെ ഏതുവിധേന കളിയാക്കാമെന്ന് ആലോചിക്കുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഗോള്‍ഡന്‍ ഫെസന്റ് ഇനത്തില്‍പ്പെട്ട ഈ പക്ഷി.

BIRD2നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ പക്ഷിയെണ്ടാല്‍ ഒന്നു ഞെട്ടിയേക്കും. കാരണം ട്രംപിന്റെ തലമുടി പോലെതന്നെയാണ് ഈ പക്ഷിയുടെ തലയിലെ മുടിയും. ട്രംപിനെ ഏതുവിധേന കളിയാക്കാമെന്ന് ആലോചിക്കുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഗോള്‍ഡന്‍ ഫെസന്റ് ഇനത്തില്‍പ്പെട്ട ഈ പക്ഷി.

ചൈനയിലെ ഹാങ്ഷൂ സഫാരി പാര്‍ക്കിലാണ് ഈ പക്ഷിയുള്ളത്. പക്ഷിയുടെ തൂവലുകള്‍ ട്രംപിന്റെ മുടിപോലെ തന്നെയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സോഷ്യല്‍മീഡിയയും ഇത് ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “സോഷ്യല്‍ മീഡിയയില്‍ താരമായി ട്രംപിന്റെ ഹെയര്‍സ്‌റ്റൈലുള്ള പക്ഷി”

  1. Outstanding quest there. What happened after?
    Take care!

  2. Excellent post. Keep writing such kind of information on your
    page. Im really impressed by your blog.
    Hey there, You’ve performed an excellent job. I’ll certainly digg it and for my part recommend to my
    friends. I am confident they’ll be benefited from this website.

Comments are closed.

Top
x