വിമാനം റണ്‍വേയില്‍ നിന്ന് ഉയര്‍ന്ന് വായുവിലെത്തിയതോടെ ചക്രങ്ങള്‍ അകത്തേക്ക് പോകാതായതോടെയാണ് പൈലറ്റ് അപകടം മനസിലാക്കിയത്. തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു.
സാങ്കേതിക തടസം പരിഗണിച്ചാണ് കോഴിക്കോട് വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് ആയി അനുവദിക്കാത്തത്. ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അടുത്ത വര്‍ഷം കോഴിക്കോട്ടേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും.
സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്ട്രേഷന്റെ അപേക്ഷയില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ തീര്പ്പാക്കിക്കൊണ്ട ഓണ്‍ലൈന്‍ അപേക്ഷയില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തണമെന്ന് മുഖ്യവിവരാവകാശ കമീഷണര്‍ പ്രഫ. എം. ശ്രീധര്‍ ആചാരുലു പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടു.
142 യാത്രക്കാരുമായി ഡല്‍ഹിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനവും ഇന്‍ഡിഗോ വിമാനവുമാണ് കൂട്ടിയിടയില്‍ നിന്ന് ഒഴിവായത്. ഡല്‍ഹിയിലേക്കുള്ള സ്പൈസ് ജെറ്റ് ഉയരുന്നത് അവസാനനിമിഷം പെട്ടെന്ന് നിര്‍ത്തിവെച്ചതാണ് അപകടസാധ്യതയുണ്ടാക്കിയത്.
ബസിന്റെ ജനാലകള്‍ തിരശ്ചീനമായിരിക്കണമെന്നും കമ്പിവലകളിട്ട് ഭദ്രമാക്കണമെന്നും പരമാവധി വേഗം 40 കിലോ മീറ്ററായി നിജപ്പെടുത്തി വേഗപ്പൂട്ട് ഘടിപ്പിക്കുകയും വേണം. മാത്രവുമല്ല സി.സി ടി.വി, ജി.പി.എസ് എന്നിവ നിര്‍ബന്ധമായും സ്ഥാപിച്ചിരിക്കണം.
അവധിക്കാല തിരക്ക് പരിഗണിച്ചു ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച ട്രെയിനുകളിലേക്ക് റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കും. ദക്ഷിണ റെയില്‍വേ ഏപ്രില്‍- ജൂലൈ കാലയളവിലേക്കാണ് സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. കൂടാതെ അടുത്തമാസം രണ്ടു സുവിധ സ്പെഷല്‍ ട്രെയിനുകളും സര്‍വീസ് നടത്തും.
നാഷനല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) രാജ്യാന്തര സ്ഥാപനങ്ങളായ മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയുമായി ചേര്‍ന്നാണ് ഇതു വികസിപ്പിച്ചെടുത്തിരിക്കുന്നത്.
1000 രൂപ നോട്ടിന്റെ നിര്‍മാണം നേരത്തെ ആരംഭിച്ചതാണ്. ജനുവരിയില്‍ പുറത്തിറക്കാനാണ് ഉദ്ദേശിച്ചതെങ്കിലും നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ 500 രൂപ നോട്ടുകള്‍ പുറത്തിറക്കേണ്ട ആവശ്യമുണ്ടായിരുന്നതുകൊണ്ട് 1000 രൂപയുടെ അച്ചടി വൈകുകയായിരുന്നുവെന്നും മുതിര്‍ന്ന ആര്.ബി.ഐ ഉദ്യോഗസ്ഥന് അറിയിച്ചു.
സ്വകാര്യ പ്രസാധകരില്‍ നിന്ന് എന്‍സിഇആര്‍ടി പുസ്തകങ്ങളെക്കാള്‍ മൂന്നിരട്ടി മുതല്‍ ആറിരട്ടിവരെ കൂടിയ വിലയ്ക്ക് പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കുന്ന സാഹചര്യം അവസാനിപ്പിക്കുകയാണ് പുതിയ തീരുമാനത്തിന് പിന്നിലുള്ള ലക്ഷ്യം.
ഇ.പി.എഫ് അക്കൗണ്ടുകൾ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ അറിയിച്ചു.