ലോകത്തെ ഏറ്റവും വേഗം കൂടിയ ബുള്ളറ്റ് ട്രെയിനുകളുടെ ഗണത്തിലുള്ള ജാപ്പനീസ് മഗ്ലേവ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടിക്കാനാണ് പദ്ധതിയിടുന്നത്. മൂന്നുവര്‍ഷത്തിനകം ഇന്ത്യയില്‍ ആദ്യ മഗ്ലേവ് ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനാണു റെയില്‍വേയുടെ പദ്ധതി.
സര്‍ക്കാരിന് 30000 കോടി രൂപ നേരിട്ടുള്ള നികുതിയായി ലഭിക്കും. ഇതേ സമയം ഗുജറാത്ത് വ്യാപാരി മഹേഷ് ഷായുടെ 13860 കോടിയുടെ വെളിപ്പെടുത്തല്‍ കണക്കില്‍ നിന്നൊഴിവാക്കി.
20 രൂപയുടെ പുതിയ നോട്ടിലെ നമ്പര്‍ പാനലുകളില്‍ ‘L’ എന്ന അക്ഷരം പതിപ്പിക്കാനും തീരുമാനമായി. അതേസമയം, പഴയ 20, 50 രൂപ നോട്ടുകള്‍ പ്രാബല്യത്തിലുണ്ടാകുമെന്നും ആര്‍ബിഐ അറിയിച്ചു.
ഭ്യന്തര റൂട്ടുകളിലെ വിമാന യാത്ര ടിക്കറ്റ് നിരക്കുകളിൽ ഓഫറുകളുമായി കമ്പനികൾ. ഇന്‍ഡിഗോ എയർലൈൻസ്, ജെറ്റ് എയർവേയ്സ്, സ്പൈസ് ജെറ്റുമാണു നിലവിൽ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.
ഡിജിറ്റല്‍ ഇന്ത്യ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ തയ്യാറെടുപ്പാണിതെന്നും മാറ്റങ്ങളെ സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും മോദി ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ നടത്തിയ പരിവര്‍ത്തന്‍ റാലിയില്‍ പറഞ്ഞു.
വെറും 15 മുതല്‍ 20 മിനിറ്റ് വരെ മാത്രമേ തനിക്ക് ഇതിന് വേണ്ടി വന്നുള്ളൂവെന്നും ആപ് വികസിപ്പിച്ചെടുത്തവര്‍ അവശേഷിപ്പിച്ച ചില സുരക്ഷാ വീഴ്ചകള്‍ താന്‍ മുതലെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ മുപ്പതോടെ കാര്യങ്ങള്‍ ഏതാണ്ട് സാധാരണ നിലയിലാകും. എന്നാല്‍ നവംബര്‍ എട്ടിനു ഉണ്ടായിരുന്ന അത്രയും പേപ്പര്‍ കറന്‍സി ഇനി ഒരിക്കലും ഉണ്ടാകില്ലെന്നും പണമിടപാടുകള്‍ക്ക് കറന്‍സിരഹിത വ്യവസ്ഥയാണ് ലക്ഷ്യമെന്നും ജയ്റ്റ്ലി പറഞ്ഞു.
പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കിയാണ് ഇയാള്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്തിരുന്നത്. സ്വന്തമായി അച്ചടിച്ച 2000 രൂപയുടെ നോട്ടുകളാണ് പൊലീസ് കണ്ടെടുത്തത്.
ചൈന, റഷ്യ, ഇറാന്, യുഎസ്എ തുടങ്ങി 40 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ബാങ്കുകളില്‍ കൃത്രിമം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പ് വിവിധ ദേശസാല്‍കൃത ബാങ്കുകളില്‍ പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.