ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് അടുത്തലക്ഷ്യം ശബരിമലയാണെന്ന് വ്യക്തമാക്കി സ്ത്രീകളുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന തൃപ്തി ദേശായിയും കൂട്ടരും രംഗത്തെത്തിയത്.
നോട്ട് അച്ചടി കേന്ദ്രങ്ങളായ നാസിക്കിലെയും ദേവാസിലേയും പ്രിന്റിങ് പ്രസുകളിലെ അച്ചടിയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
തത്സമയ സംപ്രേഷണമെന്ന നിലയില്‍ ടിവി ചാനലുകളില്‍ കാണിച്ച ദൃശ്യങ്ങള്‍ മുന്‍പേ റെക്കോര്‍ഡ് ചെയ്ത് എഡിറ്റ് ചെയ്തതാണ്, പ്രധാനമന്ത്രിയുടെ പ്രസംഗം ദിവസങ്ങള്‍ക്കു മുന്‍പേ എഴുതപ്പെട്ടതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
നികുതി വെട്ടിപ്പുകാരുടെ സ്വിസ് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നു ചൂണ്ടിക്കാട്ടി ഒരു മാസത്തിനിടെ 20ഓളം അപേക്ഷകളാണ് ഇന്ത്യ സ്വിറ്റ്സര്‍ലന്‍ഡിന് അയച്ചത്.
അവിഹിത സമ്പാദ്യം വെളിപ്പെടുത്താതെ പിടിയിലായാല്‍ 50ന് പകരം 85 ശതമാനം പിഴ ചുമത്തും.
അഴിമതി തടയുക, കള്ളപ്പണം ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അതു നടപ്പാക്കിയ രീതി ശരിയായില്ലെന്നും ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ബസു വ്യക്തമാക്കി
പൂനെയിലെ യോര്വാഡയിലാണ് അന്തര്‍ജലീയ ഉത്സവം നടക്കുന്നത്. നീന്താന്‍ അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ഒരു പോലെ ഇവിടെ സമയം ചിലവഴിക്കാം. മത്സരങ്ങളില്‍ പങ്കെടുക്കാം.
വിദേശനാണ്യ വിനിമയ വിദഗ്ധരാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരിക്കുന്നത്.
സ്വര്‍ണം കൈവശം വയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ധനമന്ത്രാലയം.
കറന്‍സിരഹിത സമൂഹമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി മറ്റ് സുരക്ഷിതമായ ഇടപാടുകള്‍ നടത്തുന്നതിന് മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ടെന്നും. ദിവസവേതനം അടക്കമുള്ള കാര്യങ്ങള്‍ ബാങ്കുകള്‍ വഴിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.