ആണ്-പെണ് വിഭാഗത്തിന് ഒപ്പം മൂന്നാം ലിംഗക്കാരെ കൂടി ഉള്‍പ്പെടുത്തി ടിക്കറ്റ് ഫോമുകള്‍ പരിഷകരിക്കാൻ ഇന്ത്യൻ റേയിൽവേ തീരുമാനിച്ചു.
സർക്കാറിന്റെ കുടുംബാസൂത്രണ പ്രചാരണ പരിപാടികളുടെ ഭാഗമായി വന്ധ്യംകരണത്തിന് വിധേയമാകുന്നവര്‍ക്ക് ധനസഹായം ലഭിക്കുന്നുണ്ട്. ഈ പണത്തിനു വേണ്ടിയാണു പലരും വന്ധ്യംകരണത്തിനു തയ്യാറാകുന്നത്.
അസാധുവാക്കിയവയ്ക്ക് പകരം നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാകാത്തത് മൂലമുള്ള പണ ദൗര്‍ലഭ്യം രാജ്യത്ത് തുടരുന്ന സാഹചര്യത്തില്‍, ശമ്പളം പണമായി നല്‍കാനാവില്ലെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കണക്കിൽപ്പെടാത്ത നിക്ഷേപങ്ങൾക്ക് 60 ശതമാനത്തോളം നികുതി ചുമത്തും വിധം ഭേദഗതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്
നോട്ട് പിന്‍വലിച്ചതോടെ ഉണ്ടായ തിരക്കുകള്‍ മൂലം സംഭവിച്ചതാണ് പിശകകുളെന്ന് ആര്‍ബിഐ വക്താവ് അല്‍പാന കില്ലാവാല പറഞ്ഞു.
ഈ നോട്ടുകള്‍ നേപ്പാളില്‍ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന് എന്‍.ആര്.ബി വക്താവ് നാരായണ്‍ പോഡല്‍ വ്യക്തമാക്കി.
ഇതിനുള്ള നിയമഭേദഗതി പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. വ്യാഴാഴ്ചരാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ചചെയ്തതായി വാര്‍ത്താ ഏജന്‍സി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
അസാധുവാക്കപ്പെട്ട നോട്ടുകള്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനു തടസ്സമില്ല. അസാധുവായ നോട്ടുകൾ ഉപയോഗിച്ച് വൈദ്യുതി, വെള്ളം ബില്ലുകൾ അടയ്ക്കാനുമാകും.
നോട്ട് നിരോധനത്തെ തുടര്‍ന്ന് നികുതി പിരിവ് നിര്‍ത്തി വെച്ച കേന്ദ്ര നടപടി ഡിസംബര്‍ രണ്ട് വരെ നീട്ടുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചു.
പിന്‍വലിച്ച നോട്ടുകള്‍ ഒന്നിനിമുകളില് ഒന്നായിട്ടാല് എവറസ്റ്റ് കൊടുമുടിയേക്കാള്‍ 300 ഇരട്ടി ഉയരം വരുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അടിയന്തരമായി പിന്‍വലിക്കുന്നതായി ജനങ്ങളെ അറിയിച്ചത്.