ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ 403 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടക്കും. ആദ്യഘട്ടം ഫെബ്രുവരി 11ന്. രണ്ടാം ഘട്ടം 15ന്, മൂന്നാം ഘട്ടം 19ന്, നാലാം ഘട്ടം 23ന്, അഞ്ചാം ഘട്ടം27ന്, ആറാം ഘട്ടം മാര്‍ച്ച് നാലിന്, ഏഴാം ഘട്ടം മാര്‍ച്ച് 8ന്.